Challenger App

No.1 PSC Learning App

1M+ Downloads
ഹൃദയ പേശികളിലെ വൈദുത തരംഗങ്ങളെ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ഏത് ?

Aഎം .ആർ .ഐ .സ്കാനർ

Bഎക്സ് -റേ മെഷീൻ

Cസി .റ്റി. സ്കാനർ

Dഇലക്ട്രോ കാർഡിയോഗ്രാം

Answer:

D. ഇലക്ട്രോ കാർഡിയോഗ്രാം

Read Explanation:

നാഡീവ്യവസ്ഥയുടെ തകരാറുകൾ കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന മാർഗങ്ങൾ : CT സ്കാൻ , MRI സ്കാൻ ,EEG (ഇലക്ട്രോ എൻസെഫലോഗ്രാം ) എക്സ്-റേ റേഡിയോഗ്രാഫി: അസ്ഥി ഒടിവുകൾ, ചില മുഴകൾ, ന്യുമോണിയ, ചില തരത്തിലുള്ള പരിക്കുകൾ, കാൽസിഫിക്കേഷനുകൾ, എന്നിവ കണ്ടെത്തുന്നു.


Related Questions:

Which of these events coincide with ventricular systole?

ഇ.സി.ജി യുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഹൃദയമിടിപ്പിലെ താളക്രമം കണ്ടെത്തുന്നു
  2. ജന്മനാ ഉള്ള ഹൃദ്രോഗങ്ങൾ കണ്ടെത്തുന്നു
  3. കൊറോണറി ത്രോംബോസിസ് കണ്ടെത്താൻ സഹായിക്കുന്നു.
    മനുഷ്യ ഹൃദയത്തിന് എത്ര അറകളുണ്ട്?
    ഹൃദയത്തിൻ്റെ ഓരോ മിടിപ്പിലുള്ള റെസ്റ്റിങ്ങ് സ്ട്രോക്ക് വോളിയം എത്ര ?
    The two lateral ventricles open into the third ventricle at the: