ഹൃദയം പൂർണമായി വികസിക്കുമ്പോൾ ധമനികളിൽ അനുഭവപ്പെടുന്ന കുറഞ്ഞ മർദ്ദം ഏത് പേരിൽ അറിയപ്പെടുന്നു ?Aസിസ്റ്റോളിക്Bഡയസ്റ്റോളിക്Cന്യൂനമർദ്ദംDഹൈപ്പർ ടെൻഷൻAnswer: B. ഡയസ്റ്റോളിക്