സിസ്റ്റളിക് പ്രഷറും ഡയസ്റ്റളിക് പ്രഷറും ചേർന്നതാണ് - -------?Aപൾസ്Bഹൈപ്പോടെൻഷൻCരക്തസമ്മർദംDഇവയൊന്നുമല്ലAnswer: C. രക്തസമ്മർദം Read Explanation: ഹൃദയത്തിന്റെ സങ്കോച വികാസങ്ങളുടെ ഫലമായുണ്ടാകുന്ന തരംഗചലനം ധമനി ഭിത്തിയിൽ ഉടനീളം അനുഭവപ്പെടുന്ന താണ് - പൾസ് (Pulse) സിസ്റ്റളിക് പ്രഷറും ഡയസ്റ്റളിക് പ്രഷറും ചേർന്നതാണ് - രക്തസമ്മർദം രക്തസമ്മർദം 120/80mm Hg എന്ന നിരക്കിൽ നിന്ന് കുറയുന്ന അവസ്ഥ - ഹൈപ്പോടെൻഷൻ Read more in App