App Logo

No.1 PSC Learning App

1M+ Downloads
ഹൃദയം സങ്കോചിക്കുമ്പോൾ ഏകദേശം 70മിലി രക്തം ധമനികളിലേക്കു പാമ്പു ചെയ്യപ്പെടുന്നു.തൽഫലമായി ധമനികളിൽ 120mmHg മർദ്ദം അനുഭവപ്പെടുന്നു. ഇ രക്ത സമ്മർദ്ദമാണ് ____________?

Aസിസ്റ്റോളിക് പ്രഷർ .

Bകാർഡിയാക് അറസ്റ്റ്

Cകാർഡിയാക് സൈക്കിൾ

Dഡയസ്റ്റോളിക് പ്രഷർ

Answer:

A. സിസ്റ്റോളിക് പ്രഷർ .

Read Explanation:

സിസ്‌റ്റോൾ : ഹൃദയം സങ്കോചിക്കുമ്പോൾ ഏകദേശം 70മിലി രക്തം ധമനികളിലേക്കു പാമ്പു ചെയ്യപ്പെടുന്നു.തൽഫലമായി ധമനികളിൽ 120mmHg മർദ്ദം അനുഭവപ്പെടുന്നു. ഇ രക്ത സമ്മർദ്ദമാണ് സിസ്റ്റോളിക് പ്രഷർ


Related Questions:

താഴെ തന്നിരിക്കുവയിൽ രക്തത്തിലെ ഘടകങ്ങളെ സംബന്ധിച്ചു ശരിയായ പ്രസ്താവന /പ്രസ്‌താവനകൾ തിരഞ്ഞെടുത്തെഴുതുക ?

  1. രക്തത്തിൽ 55%പ്ലാസ്മയും 45%രക്തകോശങ്ങളും ആണ്
  2. ഓക്സിജന്റെയും കാർബൺ ഡൈ ഓക്സിഡിന്റെയും സംവഹനംനടക്കുന്നത് പ്ലാസ്മയിലാണ്
  3. പ്ലാസ്മയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ -ആൽബുമിൻ,ഗ്ലോബുലിൻ ,ഫൈബ്രിനോജൻ
  4. വെളുത്ത രക്തകോശങ്ങൾരോഗ പ്രധിരോധത്തിനു സഹായിക്കുന്നു
    കൊറോണറി ധമനിയിൽ രക്തം കട്ട പിടിച്ചു കൊറോണറി ത്രോംബോസിസ് എന്ന അവസ്ഥ ഉണ്ടാകുകയും അത് ________കാരണമാകുന്നു
    ഒരു കാർഡിയാക് സൈക്കിൾ പൂർത്തിയാകുന്നതിനു എത്ര സമയം ആവശ്യമാണ്?
    ഒരു കാർഡിയാക് സൈക്കിളാണ്__________?
    ആമാശയ പേശികളുടെ ശക്തമായ ___________ ആഹാരത്തെ കുഴമ്പു രൂപത്തിലാക്കുന്നു?