Challenger App

No.1 PSC Learning App

1M+ Downloads
ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം ഏത് വിഭാഗത്തിൽ പെടുന്നു ?

Aക്ലാസ് ഇ ഫയർ

Bക്ലാസ് എ ഫയർ

Cക്ലാസ് സി ഫയർ

Dക്ലാസ് ബി ഫയർ

Answer:

A. ക്ലാസ് ഇ ഫയർ

Read Explanation:

• ഇലക്ട്രോണിക് ഉപകരണങ്ങളിലേക്ക് അമിതമായ ഊർജ പ്രവാഹം ഉണ്ടാകുമ്പോൾ ആണ് തീപിടുത്തം ഉണ്ടാകുന്നത്


Related Questions:

ഒരു കിലോഗ്രാം ഖരവസ്‌തു അതിന്റെ ദ്രവണാങ്കത്തിൽ വച്ച് താപനിലയിൽ വ്യത്യാസമില്ലാതെ പൂർണമായും ദ്രാവകമായി മാറാൻ സ്വീകരിക്കുന്ന താപത്തിന്റെ അളവാണ് ?
തന്മാത്രകളുടെ സഞ്ചാരമില്ലാതെ അവയുടെ കമ്പനം മൂലം താപം ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് പ്രസരിക്കുന്ന പ്രക്രിയയാണ്

താഴെപ്പറയുന്നവയിൽ അഗ്നി ത്രികോണവുമായി ബന്ധപ്പെട്ടത് ?

  1. താപം 
  2. ഇന്ധനം 
  3. ഓക്സിജൻ 
  4. താപനില 
സ്വാഭാവിക അന്തരീക്ഷ താപനിലയിൽ ജ്വലിക്കുന്ന പദാർത്ഥങ്ങളെ അറിയപ്പെടുന്നത് ?
ഭൂമിയുടെ അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് എത്ര ശതമാനം?