App Logo

No.1 PSC Learning App

1M+ Downloads
ഹൃദയം സങ്കോചിക്കുമ്പോൾ ഉണ്ടാകുന്ന മർദ്ദം ഏതാണ് ?

Aഡയസ്റ്റോളിക് പ്രഷർ

Bസിസ്റ്റോളിക് പ്രഷർ

Cബ്ലഡ് പ്രഷർ

Dഹൈപ്പർ ടെൻഷൻ

Answer:

B. സിസ്റ്റോളിക് പ്രഷർ


Related Questions:

ഹൃദയത്തിൻ്റെ ഓരോ മിടിപ്പിലുള്ള റെസ്റ്റിങ്ങ് സ്ട്രോക്ക് വോളിയം എത്ര ?
ഹൃദയ പേശികളിലെ വൈദുത തരംഗങ്ങളെ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ഏത് ?
ഹൃദയ അറകളുടെ സങ്കോചമാണ് ------?
Which of the following is not included in the human circulatory system?
Which of these is not a heart disease?