പഠനാസൂത്രണത്തിന്റെ ആദ്യകാല സമീപനമായി അറിയപ്പെടുന്നു.
ജോൺ ഫെഡറിക് ഹെർബാർട്ട് എന്ന ജർമ്മൻ വിദ്യാഭ്യാസ ചിന്തകന്റെ പഠനത്തെക്കുറിച്ചുള്ള (Appreceptive Mass Theory) ഒരു സിദ്ധാന്തമാണ് ഈ സമീപനത്തിന്റെ അടിസ്ഥാനം
ഈ സിദ്ധാന്തമനുസരിച്ച് പഠിതാവിന്റെ ശുദ്ധമായ മനസ്സിലേക്ക് പുതിയ അറിവുകൾ വന്നു ചേരുകയാണ് ചെയ്യുന്നത്. ഈ അറിവുകൾ മുന്നറിവുകളുമായി ബന്ധപ്പെടുത്തുന്നതിലൂടെ പഠിതാവിന് പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാവുകയും അത് കൂടുതൽ നാൾ മനസ്സിൽ നില നിൽക്കുകയും ചെയ്യുന്നു
ഈ സിദ്ധാന്തമനുസരിച്ച് ആറ് ഘട്ടങ്ങളിലൂടെയാണ് പാഠാസൂത്രണം തയ്യാറാക്കുന്നത്.