ഓക്സിജൻ കണ്ടുപിടിച്ചത് ആരാണ്?Aജോസഫ് പ്രീസ്റ്റ്ലിBഹെൻറി കാവൻഡിഷ്Cറോബർട്ട് ബോയിൽDഅന്റോണിയോ ലാവോസിയAnswer: A. ജോസഫ് പ്രീസ്റ്റ്ലി Read Explanation: ഓക്സിജൻ ഭൂവല്കത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം ഹൈഡ്രജന്‍, ഹീലിയം എന്നിവ കഴിഞ്ഞാല്‍ പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം അന്തരീക്ഷവായുവില്‍ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം ജീവജാലങ്ങള്‍ ശ്വസിക്കാന്‍ ഉപയോഗിക്കുന്ന വാതകം ഓക്സിജൻ വാതകം കണ്ടുപിടിച്ചത് - ജോസഫ് പ്രീസ്റ്റ്ലി (1774) ഓക്സിജന് പേര് നല്കിയ ശാസ്ത്രജ്ഞൻ - ലാവോസിയർ ഓക്സിജൻ ദ്രാവകമായി മാറുന്ന താപനില - -183°C/-297°F. ഓക്സിജൻ ഖരമായി മാറുന്ന താപനില - -219°C/-362°F Read more in App