ഹൈഡ്രോപോണിക്സ് കൃഷിരീതിയിൽ മണ്ണിനു പകരം -------ൽ സസ്യങ്ങൾ വളർത്തുകയാണ് ചെയ്യുന്നത്.
Aമണ്ണുവെള്ളം
Bവളം ചേർന്ന വെള്ളം
Cപോഷക ലായനി
Dവളം ചേർന്ന ലായനി
Answer:
C. പോഷക ലായനി
Read Explanation:
മണ്ണില്ലാതെയും സസ്യങ്ങൾ വളർത്തുന്ന നൂതന രീതിയാണ് ഹൈഡ്രോപോണിക്സ്. ഹൈഡ്രോപോണിക്സ് കൃഷിരീതിയിൽ മണ്ണിനു പകരം പോഷക ലായനിയിൽ സസ്യങ്ങൾ വളർത്തുകയാണ് ചെയ്യുന്നത്.