App Logo

No.1 PSC Learning App

1M+ Downloads
കാണ്ഡത്തിന്റെ ചുവട്ടിൽനിന്ന് വളരുന്ന നാരുകൾ പോലെയുള്ള ധാരാളം വേരുകൾ ചേർന്ന വേരുപടലമാണ് ----

Aഉന്നതവേരുപടലം(aerial roots)

Bനാരുവേരുപടലം (fibrous root system)

Cതടിച്ചവേരുപടലം (tuberous roots)

Dപുഷ്ടിവേരുപടലം (nutritive roots)

Answer:

B. നാരുവേരുപടലം (fibrous root system)

Read Explanation:

കാണ്ഡത്തിന്റെ ചുവട്ടിൽനിന്ന് വളരുന്ന നാരുകൾ പോലെയുള്ള ധാരാളം വേരുകൾ ചേർന്ന വേരുപടലമാണ് നാരുവേരുപടലം (fibrous root system). പുൽ വർഗത്തിൽപ്പെട്ട സസ്യങ്ങളിൽ നാരുവേരുപടലമാണ് ഉള്ളത്.


Related Questions:

വിത്തുമുളയ്ക്കൽ നടക്കുമ്പോൾ വിത്തിൽനിന്ന് മുളച്ച് മുകളിലേക്കു വളരുന്ന ഭാഗം ---
കണ്ടൽച്ചെടിയിൽ കാണുന്ന പ്രത്യേകതരം വേരുകളാണ് ----
പുൽവർഗത്തിൽപ്പെട്ട സസ്യങ്ങളിൽ ----വേരുപടലമാണ് ഉള്ളത്.
വിത്തുമുളയ്ക്കൽ നടക്കുമ്പോൾ മുളച്ചു വരുന്ന പ്രാഥമിക ഇലകൾ----
വിത്ത് മുളച്ചു ചെടിയാകുമ്പോൾ -----തണ്ടും ഇലയുമായി മാറുന്നു