Challenger App

No.1 PSC Learning App

1M+ Downloads
ഹൈഡ്രോഫോബിയ എന്നറിയപ്പെടുന്ന രോഗം ?

Aപേവിഷബാധ

Bപാർക്കിൻസൺ രോഗം

Cഅൽഷിമേഴ്സ്

Dഅപസ്മാരം

Answer:

A. പേവിഷബാധ

Read Explanation:

ഹൈഡ്രോഫോബിയ എന്നും അറിയപ്പെടുന്ന പേവിഷബാധ കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്ന വൈറസ് രോഗമാണ്


Related Questions:

താഴെ കൊടുത്തവയിൽ ജലത്തിലൂടെ പകരുന്ന രോഗം കണ്ടെത്തുക:
മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗം?
നിപ്പാ രോഗത്തിന് കാരണമായ ജീവി
നിപ്പ അസുഖം ഉണ്ടാക്കുന്ന രോഗാണു ഏത് ?
എയ്ഡ്സ് പരത്തുന്ന രോഗാണു ഏതാണ് ?