App Logo

No.1 PSC Learning App

1M+ Downloads
ഹോക്കി ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം എന്ന റെക്കോർഡ് നേടിയ ടീം ഏതാണ് ?

Aഇന്ത്യ

Bനെതര്‍ലാന്റ്സ്

Cസ്പെയിൻ

Dഫ്രാൻസ്

Answer:

B. നെതര്‍ലാന്റ്സ്

Read Explanation:

2023 ഹോക്കി ലോകകപ്പിൽ ചിലിയെ 14 - 0 എന്ന സ്‌കോറിൽ പരാജയപ്പെടുത്തിയാണ് നെതര്‍ലാന്റ്സ് ഈ നേട്ടം കൈവരിച്ചത്


Related Questions:

2019-ലെ ബലോൻ ദ് ഓർ പുരസ്കാരം നേടിയതാര് ?
പരസ്പരം കോർത്ത എത്ര വളയങ്ങളാണ് ഒളിമ്പിക്സ് ചിഹ്നനത്തിലുള്ളത് ?
ഏറ്റവും കുറഞ്ഞ പ്രായത്തിൽ രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ച്വറി നേടിയത് ആരാണ് ?
ദുലീപ് ട്രോഫി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പാരാലിമ്പിക്‌സിന്റെ ചരിത്രത്തിലാദ്യമായി രണ്ട് സ്വർണമെഡൽ നേടിയ ഏക ഇന്ത്യക്കാരൻ?