ഹോളിവുഡ് വോക്ക് ഓഫ് ഫെയിം താരനിരയിൽ ഇടം പിടിച്ച ഇന്ത്യൻ സിനിമ താരം ?
Aപ്രിയങ്ക ചോപ്ര ജോനാസ്
Bദീപിക പദുക്കോൺ
Cഅമിതാഭ് ബച്ചൻ
Dഷാരൂഖ് ഖാൻ
Answer:
B. ദീപിക പദുക്കോൺ
Read Explanation:
ലോസ് ആഞ്ചലസിലെ ഹോളിവുഡ് ഡിസ്ട്രിക്ട് നടപ്പാതയിൽ ഒരുക്കിയിരിക്കുന്ന 2813 പിത്തള നക്ഷത്രങ്ങളിൽ ഒന്നിലാണ് ദീപികയുടെ പേരും എന്നെന്നേക്കുമായി രേഖപ്പെടുത്തുക
അഭിനയം സംഗീതം ചലച്ചിത്ര നിർമ്മാണം സംവിധാനം നാടകം കായികം തുടങ്ങി വിവിധ മേഖലകളിലെ പ്രശസ്ത പേരുകളിൽ നക്ഷത്രങ്ങൾ കാണാം
ഹോളിവുഡ് വോക് ഓഫ് ഫ്രെയിമിലെ സ്റ്റാർ സ്വന്തമാക്കിയ ഇന്ത്യയിൽ നിന്നുള്ള ആദ്യ നടൻ സാബു ദസ്തീർ ആണ്