Aഉപോഷ്‌ണ ഉച്ചമർദ്ദ മേഖല
Bഉപോഷ്‌ണ ന്യൂനമർദ്ദ മേഖല
Cധ്രുവീയ ഉച്ചമർദ്ദ മേഖല
Dമധ്യരേഖ ന്യൂനമർദ്ദ മേഖല
Answer:
A. ഉപോഷ്‌ണ ഉച്ചമർദ്ദ മേഖല
Read Explanation:
ആഗോള മർദ്ദമേഖലകൾ (Global Pressure Belts)
ഭൂമിയിൽ ഒരേ അന്തരീക്ഷമർദ്ദം അനുഭവപ്പെടുന്ന അക്ഷാംശ മേഖലകൾ അറിയപ്പെടുന്നത് ആഗോള മർദ്ദമേഖലകൾ (Global pressure belts).
ഉപോഷ്‌ണ ഉച്ചമർദ്ദ മേഖല (Subtropical High Pressure Belt)
ഭൂമധ്യരേഖയ്ക്ക് 30° വടക്കും 30° തെക്കും അക്ഷാംശങ്ങളിൽ സ്ഥിതി ചെയ്യുന്ന മർദ്ദമേഖലകൾ.
മധ്യരേഖാ പ്രദേശത്തു നിന്നു ചൂടുപിടിച്ച് ഉയരുന്ന വായു ക്രമേണ തണുത്ത് ഭൂഭ്രമണത്തിൻ്റെ സ്വാധീനത്താൽ ഉപോഷ്‌ണ മേഖലയിൽ എത്തുമ്പോഴേക്കും താഴുന്നു. അതിനാൽ ഈ മേഖലയിൽ ഉച്ചമർദം അനുഭവപ്പെടുന്നു.
ഹോഴ്‌സ് ലാറ്റിറ്റ്യൂഡ് എന്നറിയുന്നു
കപ്പലുകൾക്ക് തിരശ്ചീന തലത്തിലെ കാറ്റിന്റെ അഭാവം കാരണം 30º ഉത്തര അക്ഷാംശത്തോട് ചേർന്നുള്ള ഭാഗം കടക്കാൻ പ്രയാസമായിരുന്നു.
ഭാരം കുറയ്ക്കാൻ വേണ്ടി കുതിരകളെ കടലിലിറക്കിയതിന് ശേഷം കപ്പൽ യാത്ര തുടരുമായിരുന്നു.
കുതിരകളെ കടലിലിറക്കേണ്ടി വരുന്ന ഈ നിർവ്വാത മേഖലയ്ക്ക് കുതിര അക്ഷാംശം (ഹോഴ്‌സ് ലാറ്റിറ്റ്യൂഡ്) എന്ന പേര് വന്നത്.