App Logo

No.1 PSC Learning App

1M+ Downloads
ഹോർത്തൂസ് മലബാറിക്കസിൽ ആദ്യമായി അച്ചടിച്ച വാക്ക് ഏത് ?

Aകേരളം

Bതെങ്ങ്

Cഔഷധം

Dഇവയൊന്നുമല്ല

Answer:

B. തെങ്ങ്

Read Explanation:

  • പന്ത്രണ്ട് വാല്യങ്ങളുള്ള ഹോർത്തൂസ് മലബാറിക്കസ് പുസ്‌തകത്തിൽ ചെടികളുടെയും വൃ ക്ഷങ്ങളുടെയും ഫുൾപേജ് വലിപ്പമുള്ള 794 ചിത്രങ്ങളും ചേർ ത്തിട്ടുണ്ട്.

  • ഇറ്റലിക്കാരനായ കർമ്മലീത്ത സന്യാസി ഫാദർ മാത്യൂസ് ആണ് ചിത്രങ്ങൾ വരച്ചത്.

  • തെങ്ങിനെക്കുറിച്ചാണ് പുസ്തകത്തിലെ ആദ്യ കുറിപ്പ്.


Related Questions:

ഇപ്പോഴും പ്രസിദ്ധീകരിക്കുന്ന ഏറ്റവും പഴക്കമേറിയ മലയാള പത്രം ഏത് ?
ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
ദൂരദർശന്റെ ഉപഗ്രഹ സംപ്രേഷണം എങ്ങനെ അറിയപ്പെടുന്നു?
SNDP യുടെ മുഖപത്രം ഏത് ?
മലയാളത്തിലെ ആദ്യത്തെ റേഡിയോ പ്രക്ഷേപണം ഏത് വർഷത്തിലാണ് നടന്നത്?