App Logo

No.1 PSC Learning App

1M+ Downloads
ഹോർത്തൂസ് മലബാറിക്കസ് ഏത് വിഭാഗത്തിൽപ്പെട്ട ഗ്രന്ഥമാണ് ?

Aശാസ്ത്ര ഗ്രന്ഥം

Bപുരാണ ഗ്രന്ഥം

Cസസ്യവിജ്ഞാനീയ ഗ്രന്ഥം

Dഇവയൊന്നുമല്ല

Answer:

C. സസ്യവിജ്ഞാനീയ ഗ്രന്ഥം

Read Explanation:

  • മലയാളം അക്ഷരങ്ങൾ ആദ്യമായി അച്ചടിച്ചത് 1678-ൽ ഹോളണ്ടിലെ (നെതർലൻഡ്‌സ്) ആംസ്റ്റർഡാമിൽ മുദ്രണം ചെയ് ത 'ഹോർത്തൂസ് മലബാറിക്കസ് ' എന്ന സസ്യവിജ്ഞാനീയ ഗ്രന്ഥത്തിലാണ്.


Related Questions:

ജർമൻ മിഷനറിയായിരുന്ന ഹെർമൻ ഗുണ്ടർട്ട് മലബാർ പ്രദേശത്തെ തലശ്ശേരിയിലെ ഇല്ലിക്കുന്നിൽ ലിത്തോ പ്രസ് സ്ഥാപിച്ച വർഷം ഏത് ?
മാന്നാനം സെന്റ് ജോസഫ് പ്രസ് സ്ഥാപിച്ച വർഷം ഏത് ?
ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
'രസ്‌ത്‌ ഗോഫ്തർ ' എന്ന ഗുജറാത്തി പത്രത്തിൻ്റെ പത്രാധിപർ ആരായിരുന്നു ?
ഇന്ത്യയിലെ ആദ്യഭാഷാപത്രമായ 'റുഗ് ദർശൻ' ഇറങ്ങിയ വർഷം ഏത് ?