App Logo

No.1 PSC Learning App

1M+ Downloads
‘ ജിതേന്ദ്രൻ ’ എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?

Aഓടയിൽ നിന്നും

Bകയർ

Cമനുഷ്യന് ഒരു ആമുഖം

Dഉമ്മാച്ചു

Answer:

C. മനുഷ്യന് ഒരു ആമുഖം

Read Explanation:

  • സുഭാഷ് ചന്ദ്രൻ എഴുതിയ മലയാള നോവലാണ് "മനുഷ്യന് ഒരു ആമുഖം"
  • 2009 -ൽ ഖണ്ഡശ പ്രസിദ്ധീകരിച്ച ഈ നോവൽ 2010 -ൽ പുസ്‌തക രൂപത്തിൽ പുറത്തിറക്കി 
  • 2011 -ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതിക്ക് ലഭിച്ചു 

Related Questions:

കുഞ്ഞിപ്പാത്തുമ്മ എന്ന കഥാപാത്രം ഏത് കൃതിയിലാണ് ?
രാമകഥയെ പാട്ടിലാക്കി' എന്ന പരാമർശം ഏത് കൃതിയെ ഉദ്ദേശിച്ചാണ്?
പോലീസ് സേനയിൽ ട്രാൻസ്ജെൻഡറുകൾക്ക് സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം :
പടയണിയുടെയും കോലം തുള്ളലിൻ്റെയും ഘടകങ്ങൾ കൂട്ടിച്ചേർത്ത് സൃഷ്ടിച്ചതെന്ന് ലേഖകൻ അഭിപ്രായപ്പെ ടുന്ന സാഹിത്യ രൂപം ഏത്?

താഴെ കൊടുത്തിരിക്കുന്നവയിൽ ചന്തുമേനോന്റെ നോവലുകൾ ഏവ ?
l) കുന്ദലത
ll) ഇന്ദുലേഖ
lll) മീനാക്ഷി
lV) ശാരദ