Challenger App

No.1 PSC Learning App

1M+ Downloads
തമിഴ് രാമായണത്തിന്റെ പേരെന്ത് ?

Aകമ്പ രാമായണം

Bരാമച്ചരിതമാനസം

Cരാമചന്ദ്ര ചരിതം

Dരാമായണം ചമ്പു

Answer:

A. കമ്പ രാമായണം


Related Questions:

പഞ്ചഭൂതങ്ങൾ ഏതെല്ലാം ?

  1. ആകാശം
  2. ഭൂമി
  3. വായു
  4. അഗ്നി
  5. ജലം
ശിവൻ പാർവ്വതിയ്ക്ക് ഉപദേശിച്ചുകൊടുത്ത തന്ത്രം ഏതുപേരിൽ അറിയപ്പെടുന്നു ?
അർജുനന് ഗാണ്ഡീവം നൽകിയത് ആരാണ് ?
ശ്രീരാമൻ രാവണനെ വധിച്ചതിന് ശേഷം ലങ്കാധിപതിയാക്കിയത് ആരെയാണ് ?
അർജുനന് പാശുപതാസ്ത്രം നൽകിയത് ആരാണ് ?