Challenger App

No.1 PSC Learning App

1M+ Downloads
‘ലോങ് വാക്ക് ടു ഫ്രീഡം’(Long walk to freedom) ആരുടെ ആത്മകഥയാണ് ?

Aബാൻകിമൂൺ

Bനെൽസൺ മണ്ടേല

Cബരാക് ഒബാമ

Dപുട്ടിൻ

Answer:

B. നെൽസൺ മണ്ടേല


Related Questions:

ബംഗ്ലാദേശിന്‍റെ ദേശീയഗാനമായ അമര്‍സോന ബംഗ്ല രചിച്ചത് ആര്?
1990 ലെ പുലിസ്റ്റർ സമ്മാന ജേതാവായ സെർബിയൻ - അമേരിക്കൻ കവി 2023 ജനുവരിയിൽ അന്തരിച്ചു . ഇദ്ദേഹത്തിന്റെ പേരെന്താണ് ?
Shorthand method of writing was invented by:
2025 ലെ ബുക്കർ സമ്മാനത്തിന്റെ പ്രഥമ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യൻ എഴുത്തുകാരി?
താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി ഏത് ?