“ അശ്വത്ഥാമാവപ്പോൾ ഭാഗീരഥീകച്ഛത്തിൽ ഋഷികളോടുകൂടി ഇരുന്നരുളുകയായിരുന്നു ” - ഭാഗീരഥീകച്ഛം ഘടകപദമാക്കുക :
Aഭാഗീരഥീയുടെ കച്ഛം
Bഭാഗീരഥിയാകുന്ന കച്ഛം
Cഭാഗീരഥീയും കച്ഛവും
Dഭാഗീരഥീയിലെ കച്ഛം
Aഭാഗീരഥീയുടെ കച്ഛം
Bഭാഗീരഥിയാകുന്ന കച്ഛം
Cഭാഗീരഥീയും കച്ഛവും
Dഭാഗീരഥീയിലെ കച്ഛം