“ ക്രൈസ്തവ ലോകത്തെ ഏറ്റവും ബുദ്ധിയുള്ള വിഡ്ഢി “എന്ന് ജെയിംസ് ഒന്നാമനെ വിശേഷിപ്പിച്ചത്Aസള്ളിBചാൾസ് ഒന്നാമൻCഹെന്ററി 2Dഒലിവർ ക്രോമ്വെൽAnswer: A. സള്ളി Read Explanation: “ ക്രൈസ്തവ ലോകത്തെ ഏറ്റവും ബുദ്ധിയുള്ള വിഡ്ഢി “എന്ന് ജെയിംസ് ഒന്നാമനെ വിശേഷിപ്പിച്ചത് - സള്ളി.ബ്രിട്ടീഷ് സിംഹാസനത്തിൽ ഏറിയവരിൽ ഏറ്റവും പാണ്ഡിത്യം ഉള്ള വ്യക്തിയായിരുന്നു ജെയിംസ് ഒന്നാമൻ പക്ഷേ നിർഭാഗ്യവശാൽ അദ്ദേഹത്തിന് തന്റെ പ്രജകളെ മനസ്സിലാക്കുവാനോ അവരുടെ വികാരങ്ങളെ മനസ്സിലാക്കുവാനും സാധിച്ചില്ല.പാണ്ഡിത്യഗർവ്വം അദ്ദേഹത്തിന്റെ വിവേകത്തെ കെടുത്തി .രാജവും പാർലമെന്റും തമ്മിലുണ്ടായ കടുത്ത തർക്കം പരമാധികാരത്തെ ചൊല്ലിയുള്ളതായിരുന്നു.രാജാവിന്റെ ഇച്ഛക്ക് വഴങ്ങാൻ വിസമ്മതിച്ച പാർലമെന്റ് ആവശ്യപ്പെട്ടത് ഇംഗ്ലണ്ടിൽ പണ്ട് ആചരിച്ചു പോന്ന നിയമവ്യവസ്ഥിതി പാലിക്കണമെന്നാണ്. Read more in App