“ ജയ ജയ കോമള കേരള ധരണിജയ ജയ മാമക പൂജിത ജനനിജയ ജയ പാവന ഭാരത ഹിരിണി " എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് ആരാണ് ?Aബോധേശ്വരൻBപി.കുഞ്ഞിരാമൻനായർCചങ്ങമ്പുഴDവള്ളത്തോൾAnswer: A. ബോധേശ്വരൻ