Challenger App

No.1 PSC Learning App

1M+ Downloads
"അങ്ങനെ വളർന്ന അമരവള്ളിയാണ് .സങ്കടങ്ങൾക്കു മേൽ അതു പടർന്നു .ഇപ്പോൾ അതിന്മേൽ പൂക്കാലം -വെള്ളയും വയലറ്റും നിറമുള്ള പൂക്കൾ "-ഏതു നോവലാണ് ഇങ്ങനെ ആരംഭിക്കുന്നത് ?

Aലന്തൻബത്തേരിയിലെ ലുത്തീനിയകൾ

Bഅലാഹയുടെ പെൺമക്കൾ

Cഒതപ്പ്

Dമാറ്റാത്തി

Answer:

B. അലാഹയുടെ പെൺമക്കൾ

Read Explanation:

  • സാറാജോസഫ് എഴുതിയ നോവലാണ് അലാഹയുടെ പെണ്മക്കൾ

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം ,കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ,വയലാർ അവാർഡ് എന്നിങ്ങനെ പുരസ്കാരങ്ങൾ ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട് .

  • 1999 ലാണ് കൃതി പ്രസിദ്ധീകരിച്ചത്


Related Questions:

താഴെ പറയുന്നവയിൽ രാമചരിതത്തെ കുറിച്ചുള്ള ശരിയായ പ്രസ്താവന ഏത് ?
തമിഴിലെ പ്രശസ്ത ഗ്രന്ഥമായ തൊൽക്കാപ്പിയത്തിലെ തൊൽ എന്ന വാക്കിന്റെ അർത്ഥം എന്താണ് ?
"ധന്യാഭാനോ: പുലരി വഴി വെള്ളാട്ടിഭാനുക്കളെന്നും പൊന്നിൻ ചൂൽ ക്കൊണ്ടിരുൾ മയവടി ക്കാടടിച്ചങ്ങുനീക്കി" ഏതു കാവ്യത്തിൽ നിന്നുള്ള വരികളാണിവ?
താഴെ പറയുന്നവയിൽ വള്ളത്തോൾ നാരായണ മേനോൻ രചിച്ച പ്രശസ്തമായ ഖണ്ഡകാവ്യം ഏതാണ് ?
"ബാലക ലീലകളാണ്ടു നടന്നതും പാലോടു വെണ്ണകട്ടുണ്ടു കളിച്ചതും" ആരുടെ വരികളാണിവ?