App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഭാവി നിർണ്ണയിക്കുന്നത് ഇന്ത്യയുടെ ക്ലാസ് മുറികളിലാണ്" - ഈ പ്രസ്താവന ആരുവായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഗാന്ധിജി

Bലക്ഷ്മണസ്വാമി മുതലിയാർ

Cഡോക്ടർ രാധാകൃഷ്ണ‌ൻ

Dഡോക്ടർ ഡി.എസ്. കോത്താരി

Answer:

D. ഡോക്ടർ ഡി.എസ്. കോത്താരി

Read Explanation:

  • ഒരു ഇന്ത്യൻ‍ ഭൗതികശാസ്ത്രജ്ഞനായിരുന്നു ഡി.എസ്. കോത്താരി

  • 1961 മുതൽ 1973-വരെ അദ്ദേഹം യു.ജി.സി.യുടെ ചെയർമാനായി സേവനമനുഷ്ഠിച്ചു.

  • 1963 മുതൽ ഇന്ത്യൻ‍ സയൻസ് കോൺഗ്രസിന്റെ ഗോൾഡൻ ജൂബിലി വിഭാഗത്തിൽ ജനറൽ പ്രസിഡന്റായും പ്രവർത്തിച്ചിരുന്ന കോത്താരി 1973-ൽ ഇന്ത്യൻ‍ നാഷണൽ സയൻസ് അക്കാദമിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

  • സ്റ്റാറ്റിസ്റ്റിക്കൽ തെർമോഡൈനാമിക്സ്സിലും, തിയറി ഓഫ് വൈറ്റ് ഡാർഫ് സ്റ്റാർസിലും നടത്തിയ ഗവേഷണങ്ങൾ കോത്താരിയെ പ്രശസ്തനാക്കി.

  • 1962-ൽ പത്മഭൂഷനും, 1973-ൽ പത്മവിഭൂഷനും അദ്ദേഹത്തിനു ലഭിച്ചു


Related Questions:

കോത്താരി കമ്മീഷന്‍ നിലവില്‍ വന്നതെന്ന്?
10 + 2 + 3 pattern of Education system in India was recommended by :
1964 - 66 യൂണിവേഴ്സിറ്റി വിദ്യാഭ്യാസ കമ്മീഷന്റെ ചെയർമാൻ ആരായിരുന്നു ?
National Policy on Education was formulated in :
The chairman of the steering committee of NCF 2005 was