“അധ്യാപകന്റെ മേൽനോട്ടത്തിനു വിധേയമായി കുട്ടികൾക്കുണ്ടാവുന്ന സമസ്താനുഭവങ്ങളുടെ ഒരു സഞ്ചയമാണ് കരിക്കുലം" എന്ന് നിർവചിച്ചത് ആര്?AഡോൾBകാപ്ബെൽCഇ.ബി. വെസ്ലിDമുതലിയാർ കമ്മീഷൻAnswer: B. കാപ്ബെൽ Read Explanation: അധ്യാപകന്റെ മേൽനോട്ടത്തിനു വിധേയമായി കുട്ടികൾക്കുണ്ടാവുന്ന സമസ്താനു ഭവങ്ങളുടെ ഒരു സഞ്ചയമാണ് കരിക്കുലം" - കാപ്ബെൽ സ്കൂളിൽ നിന്ന് പഠിതാവിന് ലഭിക്കുന്ന അനുഭവങ്ങളുടെ ആകെത്തുകയാണ് കരിക്കുലം - ഡോൾ “നിർദ്ദിഷ്ട ലക്ഷ്യങ്ങൾ നേടുന്നതിനു വേണ്ടി സ്കൂളിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന ഒരു വിദ്യാഭ്യാസോപകരണമാണ് കരിക്കുലം' - ഇ.ബി. വെസ്ലി Read more in App