“അയിത്തത്തിനും ജാതീയതക്കുമെതിരെ പോരാടിയ സാമൂഹിക പരിഷ്കർത്താക്കളിൽ ഒരാൾ, ജീവിതകാലം 1814 മുതൽ 1909 വരെ, പന്തീഭോജനം തുടങ്ങിവച്ച പരിഷ്കർത്താവ് ', ഈവിശേഷണങ്ങൾ യോജിക്കുന്നതാർക്ക് ?
Aതൈക്കാട് അയ്യാ സ്വാമികൾ
Bചട്ടമ്പി സ്വാമികൾ
Cഅയ്യങ്കാളി
Dബ്രഹ്മാനന്ദ സ്വാമി ശിവയോഗി