App Logo

No.1 PSC Learning App

1M+ Downloads
“അരയ സമാജം' എന്ന സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ?

Aഅയ്യങ്കാളി

Bപണ്ഡിറ്റ് കെ. പി. കറുപ്പൻ

Cചട്ടമ്പി സ്വാമികൾ

Dവി. ടി. ഭട്ടതിരിപ്പാട്

Answer:

B. പണ്ഡിറ്റ് കെ. പി. കറുപ്പൻ

Read Explanation:

1907ലാണ് അരയ സമാജം സ്ഥാപിച്ചത്


Related Questions:

“അയിത്തത്തിനും ജാതീയതക്കുമെതിരെ പോരാടിയ സാമൂഹിക പരിഷ്കർത്താക്കളിൽ ഒരാൾ, ജീവിതകാലം 1814 മുതൽ 1909 വരെ, പന്തീഭോജനം തുടങ്ങിവച്ച പരിഷ്കർത്താവ് ', ഈവിശേഷണങ്ങൾ യോജിക്കുന്നതാർക്ക് ?
'സർവ്വ വിദ്യാധിരാജ' എന്നറിപ്പെടുന്ന സാമൂഹ്യ പരിഷ്‌കർത്താവ് ?
Ayyankali met Sreenarayana guru at .............
കേരള മുസ്ലിം നവോദ്ധാനത്തിന്റെ പിതാവ് ?
താഴെ പറയുന്നതിൽ A K ഗോപാലൻ്റെ കൃതി അല്ലാത്തത് ഏതാണ് ?