App Logo

No.1 PSC Learning App

1M+ Downloads
“ആത്മവിദ്യാസംഘം' സ്ഥാപിച്ചതാര്?

Aസഹോദരൻ അയ്യപ്പൻ

Bആഗമാനന്ദൻ

Cപള്ളത്തു രാമൻ

Dവാഗ്ഭടാനന്ദൻ

Answer:

D. വാഗ്ഭടാനന്ദൻ

Read Explanation:

1917-ൽ വാഗ്‌ഭടാനന്ദൻ ആത്മവിദ്യാ സംഘം സ്ഥാപിച്ചു. ജാതിവ്യവസ്ഥക്കും വിഗ്രഹാരാധനക്കുമെതിരേയുള്ള പോരാട്ടമാണ് വാഗ് ഭടാനന്ദ ഗുരുവും ആത്മവിദ്യാസംഘവും നടത്തിയത്.


Related Questions:

ശിവഗിരിയിലെ ശാരദമഠം സ്ഥാപിച്ചത് ആരാണ് ?
' മേച്ചിൽ പുല്ല് ' സമര നായിക :
പൊയ്കയിൽ കുമാരഗുരുദേവൻ ശ്രീമൂലം പ്രജാസഭയിൽ എത്ര തവണ അംഗം ആയി ?
' സ്വദേശാഭിമാനി ' പത്രം കണ്ടുകെട്ടിയ വർഷം ?
SNDP സ്ഥാപിതമായ വർഷം ?