“എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം'' എന്ന് പറഞ്ഞത്Aമഹാത്മാഗാന്ധിBഭഗത്സിംഗ്Cബാലഗംഗാധര തിലക്Dസുഭാഷ് ചന്ദ്ര ബോസ്Answer: D. സുഭാഷ് ചന്ദ്ര ബോസ് Read Explanation: “എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം'' - സുഭാഷ് ചന്ദ്ര ബോസ് "പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക" - മഹാത്മാഗാന്ധി "ഇൻക്വിലാബ് സിന്ദാബാദ്" - ഭഗത്സിംഗ് സ്വാതന്ത്ര്യം എൻറെ ജന്മാവകാശമാണ് ഞാൻ അത് നേടുക തന്നെ ചെയ്യും - ബാലഗംഗാധര തിലക് Read more in App