Challenger App

No.1 PSC Learning App

1M+ Downloads
സ്വരാജ് പാർട്ടി സ്ഥാപിച്ചത് ആരാണ് ?

Aസി. ആർ. ദാസും മോത്തിലാൽ നെഹ്റുവും

Bമോത്തിലാൽ നെഹ്റുവും ജവഹർലാൽ നെഹ്റുവും

Cബാലഗംഗാധരതിലകും റാനഡെയും

Dഗാന്ധിജിയും സുഭാഷ് ചന്ദ്രബോസും

Answer:

A. സി. ആർ. ദാസും മോത്തിലാൽ നെഹ്റുവും

Read Explanation:

സ്വരാജ് പാർട്ടി

  • നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പെട്ടെന്നുള്ള പിൻവാങ്ങലിനെ തുടർന്ന് കോൺഗ്രസിലുണ്ടായ അഭിപ്രായ വ്യത്യാസത്തിന്റെ ഫലമായി കോൺഗ്രസിൽ നിന്നും വിട്ടുപോയ നേതാക്കൾ ആരംഭിച്ച സംഘടനയാണ് സ്വരാജ് പാർട്ടി.
  • സി. ആർ. ദാസും മോത്തിലാൽ നെഹ്റുവുമായിരുന്നു സ്ഥാപക നേതാക്കൾ
  • 1923 ജനുവരി 1നു സ്വരാജ് പാർട്ടി രൂപീകൃതമായി.
  • പാർട്ടിയുടെ ആദ്യ സമ്മേളനം നടന്ന സ്ഥലം അലഹാബാദ് ആണ്.
  • സി ആർ ദാസ് ആയിരുന്നു പാർട്ടിയുടെ ആദ്യ പ്രസിഡൻറ്.
  • മോത്തിലാൽ നെഹ്റു ആയിരുന്നു പാർട്ടിയുടെ ആദ്യ സെക്രട്ടറി

Related Questions:

Who is known as the mother of Indian Revolution?
"വേഷ പ്രച്ഛന്നനായ രാജ്യദ്രോഹി" ആര് ?
ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ റാണി എന്നറിയപ്പെടുന്ന വനിത ആര്?
The person who is said to be the 'Iron man' of India is :
കേരളാഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സ്വാതന്ത്ര സമര സേനാനി?