“കറുത്ത രാജകുമാരൻ" എന്നറിയപ്പെടുന്ന ഇംഗ്ലീഷ് രാജകുമാരൻ ?
Aഹെന്റി
Bഎഡേർഡ് ഓഫ് വുഡ്സ്റ്റോക്ക്
Cജോൺ 1
Dജോൺ 2
Aഹെന്റി
Bഎഡേർഡ് ഓഫ് വുഡ്സ്റ്റോക്ക്
Cജോൺ 1
Dജോൺ 2
Related Questions:
താഴെ തന്നിരിക്കുന്നവയിൽ ട്യുഡർ രാജവംശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?
1. ഹെൻറി അഞ്ചാമനാണ് ഇംഗ്ലണ്ടിൽ ട്യുഡർ ഭരണത്തിന് തുടക്കം കുറിച്ചത്.
2.1485 മുതൽ 1603 വരെയാണ് ട്യുഡർ രാജവംശത്തിൻ്റെ ഭരണം നിലനിന്നിരുന്നത്.
3.ഫ്യൂഡൽ പ്രഭുക്കന്മാരുടെ അധികാരങ്ങളെ നിയന്ത്രിച്ച് ട്യുഡർ രാജാക്കന്മാർ പാർലമെൻറ്മായി സഹകരിച്ച് ഭരണം നടത്തി.
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?
1.ചാൾസ് ഒന്നാമന്റെ വധശിക്ഷയ്ക്ക് ശേഷം ഇംഗ്ലണ്ട് ഒരു താൽക്കാലിക റിപ്പബ്ലിക്കായി മാറി.
2.1649 മുതൽ 1653 വരെയുള്ള ഈ കാലഘട്ടത്തിൽ ഒരു താൽക്കാലിക പാർലമെന്റ് ആണ് ഇംഗ്ലണ്ടിനെ ഭരിച്ചത്.
3.ഈ പാർലമെൻ്റിനെ 'കോമൺവെൽത്ത് പാർലമെന്റ്' എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നു.