“കാരാട്ട് ഗോവിന്ദ മേനോൻ " പിൽക്കാലത്ത് ഏത് പേരിലാണ് പ്രശസ്തനായത് ?Aസഹോദരൻ അയ്യപ്പൻBവാഗ് ദാനന്ദൻCബ്രഹ്മാനന്ദ ശിവ യോഗിDചട്ടമ്പിസ്വാമികൾAnswer: C. ബ്രഹ്മാനന്ദ ശിവ യോഗി