App Logo

No.1 PSC Learning App

1M+ Downloads
"പരോപകാരി "എന്ന പത്രം പ്രസിദ്ധീകരിച്ചത് ?

Aഇ.കെ. മൗലവി

Bവക്കം അബ്ദുൽ ഖാദർ മൗലവി

Cമക്തി തങ്ങൾ

Dമുഹമ്മദ് ഹമദാനി തങ്ങൾ

Answer:

C. മക്തി തങ്ങൾ

Read Explanation:

• 1880 -ലാണ് പരോപകാരി പുറത്തിറങ്ങിയത്. • സത്യപ്രകാശം, പരോപകാരി തുടങ്ങിയവയാണ് മക്തി തങ്ങൾ നടത്തിയ പത്രങ്ങൾ. • അറബിയിലും അറബി മലയാളത്തിലുമായിരുന്നു പ്രസിദ്ധീകരണം.


Related Questions:

ആത്മവിദ്യാ സംഘം സ്ഥാപിച്ചതാര്
കേരളത്തിലെ ആദ്യത്തെ സംഘടിത കർഷക തൊഴിലാളി സമരം ആരുടെ നേതൃത്വത്തിലായിരുന്നു നടന്നത് ?
ഉത്തരവാദ ഭരണ പ്രക്ഷോഭത്തിൻ്റെ ഭാഗമായി തമ്പാനൂർ മുതൽ കവടിയാർ വരെ രാജധാനി മാർച്ച് നയിച്ചത് ആര് ?
' യജമാനൻ ' എന്ന മാസിക പുറത്തിറക്കിയ വർഷം ഏതാണ് ?
സ്വാമി ശിവാനന്ദ പരമഹംസ വടകരയിൽ സ്ഥാപിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം ?