Challenger App

No.1 PSC Learning App

1M+ Downloads
“കാരാട്ട് ഗോവിന്ദ മേനോൻ " പിൽക്കാലത്ത് ഏത് പേരിലാണ് പ്രശസ്തനായത് ?

Aസഹോദരൻ അയ്യപ്പൻ

Bവാഗ് ദാനന്ദൻ

Cബ്രഹ്മാനന്ദ ശിവ യോഗി

Dചട്ടമ്പിസ്വാമികൾ

Answer:

C. ബ്രഹ്മാനന്ദ ശിവ യോഗി


Related Questions:

' രാഗപരിണാമം ' ഏത് നവോത്ഥാന നായകൻ്റെ കൃതിയാണ് ?
' മോക്ഷപ്രദീപം ' എന്ന കൃതി ബ്രഹ്മാനന്ദ ശിവയോഗി പ്രസിദ്ധീകരിച്ച വർഷം ഏതാണ് ?
William tobiias ringeltaube is related to __________.
കേരളത്തിലെ ആദ്യ സാമൂഹിക പ്രക്ഷോഭം ഏത് ?
തിരുവിതാംകൂർ മഹാജനസഭ എന്ന സംഘടന രൂപവത്കരിച്ച വർഷം?