App Logo

No.1 PSC Learning App

1M+ Downloads
“പ്ളാസ്റ്റിക്ക് മലിനീകരണത്തെ തോൽപ്പിക്കുക" ഏതു വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ തീം ആണ് ?

A2020

B2022

C2019

D2023

Answer:

D. 2023

Read Explanation:

  • 2025-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ തീം - പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക (ദക്ഷിണ കൊറിയയാണ് 2025-ലെ ലോക പരിസ്ഥിതി ദിനാഘോഷങ്ങൾക്ക് ആതിഥേയത്വം വഹിച്ചത്.)

  • 2024-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ തീം - ഭൂമി പുനഃസ്ഥാപിക്കൽ, മരുഭൂവൽക്കരണം, വരൾച്ച പ്രതിരോധം (സൗദി അറേബ്യയാണ് 2024-ലെ ലോക പരിസ്ഥിതി ദിനാഘോഷങ്ങൾക്ക് ആതിഥേയത്വം വഹിച്ചത്.)

  • 2023 ലോക പരിസ്ഥിതി ദിനത്തിന്റെ തീം - പ്ളാസ്റ്റിക്ക് മലിനീകരണത്തെ തോൽപ്പിക്കുക (ഐവറി കോസ്റ്റ് ആയിരുന്നു 2023-ലെ ലോക പരിസ്ഥിതി ദിനാഘോഷങ്ങൾക്ക് ആതിഥേയത്വം വഹിച്ച രാജ്യം.)

  • 2022 ലോക പരിസ്ഥിതി ദിനത്തിന്റെ തീം - 'ഒൺലി വൺ എർത്ത്' അഥവാ 'ഒരേയൊരു ഭൂമി'

  • 2021 ലോക പരിസ്ഥിതി ദിനത്തിന്റെ തീം - ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കൽ

  • 2020 ലോക പരിസ്ഥിതി ദിനത്തിന്റെ തീം - സെലിബ്രെറ്റ് ബയോ ഡൈവേഴ്സിറ്റി

  • 2019 ലോക പരിസ്ഥിതി ദിനത്തിന്റെ തീം - വായു മലിനീകരണം


Related Questions:

Pollution is a necessary evil now a days because of?
Which of the following diseases are caused by smog?
മനുഷ്യശരീരത്തിൽ ഡിഡിടി പോലുള്ള വസ്‌തുക്കൾ അടിഞ്ഞുകൂടുന്ന അവസ്ഥ?
കാർബൺ ഡൈ ഓക്സൈഡിനെ അന്തരീക്ഷത്തിൽ നിന്നും നീക്കം ചെയ്തോ ഭൗമോപരിതലത്തിൽ എത്തുന്ന സൂര്യകിരണങ്ങൾ കുറച്ചുകൊണ്ടോ ഉള്ള സാങ്കേതിക വിദ്യ?
The highest Biological Oxygen Demand (BOD) can be expected in ____________ ?