“മുമ്പുണ്ടായിരുന്നതും പുതുതായി കിട്ടിയതും നഷ്ടപ്പെട്ടു' എന്ന അർത്ഥം വരുന്ന പഴഞ്ചൊല്ല് :
Aപിച്ച കിട്ടിയുമില്ല; പട്ടി കടിക്കയും ചെയ്തു
Bകടിച്ചതുമില്ല; പിടിച്ചതുമില്ല.
Cപുണ്യം നോക്കാൻ പോയി; പാപം പുറകേ വന്നു.
Dപടപേടിച്ചു പന്തളത്തു ചെന്നപ്പോൾ പന്തം കൊളുത്തിപ്പട.