Challenger App

No.1 PSC Learning App

1M+ Downloads
“ലിങ്കൺ ഓഫ് കേരള” എന്നറിയപ്പെടുന്ന ആര്?

Aപണ്ഡിറ്റ്‌ കറുപ്പൻ

Bടി കെ മാധവൻ

Cഡോ പൽപ്പു

Dബാരിസ്റ്റർ പിളൈള

Answer:

A. പണ്ഡിറ്റ്‌ കറുപ്പൻ

Read Explanation:

പണ്ഡിറ്റ് കെ പി കറുപ്പൻ

  • ജനനം : 1885, മെയ് 24
  • ജന്മസ്ഥലം : ചേരാനെല്ലൂർ (എറണാകുളം)
  • ജന്മഗൃഹം : സാഹിത്യ കുടീരം
  • പിതാവ് : പപ്പു
  • മാതാവ് : കൊച്ചുപെണ്ണ്
  • ഭാര്യ : കുഞ്ഞമ്മ
  • യഥാർത്ഥ നാമം : ശങ്കരൻ
  • മരണം : 1938, മാർച്ച് 23
  • സാഹിത്യത്തിലൂടെ രാഷ്ട്രീയ വിമർശനം നടത്തിയിരുന്ന സാമൂഹ്യ പരിഷ്കർത്താവ് 
  • പൂർണ്ണനാമം : കണ്ടത്തു പറമ്പിൽ പപ്പു കറുപ്പൻ 
  • പണ്ഡിറ്റ് കറുപ്പന് കറുപ്പൻ എന്ന പേര് നൽകിയത് : കുടുംബ സുഹൃത്തായ ഒരു തമിഴ് സന്യാസിവര്യൻ.
  • കറുപ്പന് പ്രാഥമിക വിദ്യാഭ്യാസം നൽകിയ ഗുരു : അഴീക്കൽ വേലു വൈദ്യൻ
  • പണ്ഡിറ്റ് കറുപ്പന് സംസ്കൃത കാവ്യങ്ങൾ അഭ്യസിച്ചു നൽകിയത് : മംഗലപ്പിള്ളി കൃഷ്ണനാശാൻ
  • പണ്ഡിറ്റ്‌ കറുപ്പനെ വളരെയധികം സ്വാധീനിച്ച സിദ്ധാന്തം : അദ്വൈതസിദ്ധാന്തം
  • പ്ലൂറസി എന്ന ശ്വാസകോശ രോഗം ബാധിച്ച് അന്തരിച്ച നവോത്ഥാന നായകൻ 
  • പണ്ഡിറ്റ് കറുപ്പൻ സ്മാരകം സ്ഥിതിചെയ്യുന്നത് : ചേരാനെല്ലൂർ
  • പണ്ഡിറ്റ് കറുപ്പൻ സ്മാരകം ഗ്രാമീണ വായനശാല ചേരാനല്ലൂ പ്രവർത്തനമാരംഭിച്ച വർഷം : 1953
  • “കേരള ലിങ്കൻ” എന്ന അപര നാമധേയത്തിൽ അറിയപ്പെടുന്ന നവോത്ഥാന നായകൻ
  • “കറുപ്പൻ മാസ്റ്റർ” എന്നറിയപ്പെടുന്നത് : പണ്ഡിറ്റ് കറുപ്പൻ




Related Questions:

കാണായ "ഞങ്ങളുടെ കുട്ടികൾക്ക് പഠിക്കാൻ സൗകര്യം നല്‌കിയില്ലെങ്കിൽ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് കുരുപ്പിക്കും" കേരളത്തിലെ ഒരു സാമൂഹ്യ പരിഷ്‌കർത്താവിൻ്റെ വാക്കുകൾ ആണിവ. അദ്ദേഹം ആരാണെന്ന് തിരിച്ചറിയുക
അയ്യങ്കാളി സാധുജന പരിപാലന സംഘം രൂപവൽക്കരിച്ചത് ഏത് വർഷം?
കുമാര ഗുരുദേവൻ സ്ഥാപിച്ച പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനം ?
ഡോ. പൽപ്പു നേതൃത്വം കൊടുത്ത സാമൂഹിക പരിഷ്കരണ പ്രസ്ഥാനം :
പണ്ഡിറ്റ് കറുപ്പൻ അറിയപ്പെടുന്നത് ?