Challenger App

No.1 PSC Learning App

1M+ Downloads

√ X + √ 64 = 9.1 ആയാൽ x ന്റെ വില എന്ത്? 

A1.2

B1.22

C1.1

D1.21

Answer:

D. 1.21

Read Explanation:

√ X + √ 64 = 9.1

√ X + 8 = 9.1

√ X = 9.1 – 8

√ X = 1.1

√ X ഇന്റെ √ കളയുവാൻ, വർഗ്ഗം എടുത്താൽ മതിയാകും

(√ X)2 = (1.1)2  

X = 1.21


Related Questions:

What is (2512)2(25 \frac{1}{2})^2?

ഒരു തീവണ്ടി 54 കി.മീ./മണിക്കൂർ വേഗത്തിൽ സഞ്ചരിക്കുന്നു. 3 മിനിട്ട് കൊണ്ട് ഈ തീവണ്ടി എത്ര ദൂരം സഞ്ചരിക്കും?

30+31+22+x \sqrt {{30 }+ \sqrt {31+ \sqrt{22+x}}}

x ന് ഒരു പൂർണ്ണ മൂല്യമുണ്ടെങ്കിൽ അതിന്റെ മൂല്യം എന്താണ്?\text{x ന് ഒരു പൂർണ്ണ മൂല്യമുണ്ടെങ്കിൽ അതിന്റെ മൂല്യം എന്താണ്?}

2500 നും 3000 ത്തിനും ഇടയിലുള്ള പൂർണ്ണവർഗ്ഗങ്ങളുടെ എണ്ണം ?

5x = 125 ആയാൽ x എത്ര?