ചേരുംപടി ചേർക്കുക : സഞ്ചാരസാഹിത്യകൃതികളും എഴുത്തുകാരും
| ഇരട്ടമുഖമുള്ള നഗരം | എ കെ ഗോപാലൻ |
| ആൾക്കൂട്ടത്തിൽ തനിയെ | ഇ എം എസ് |
| ബർലിൻ ഡയറി | ബെന്യാമിൻ |
| സോവിയേറ്റ് യൂണിയനിൽ | എം ടി വാസുദേവൻ നായർ |
ചേരുംപടി ചേർക്കുക: എഴുത്തുകാരും ആത്മകഥകളും
| പുനത്തിൽ കുഞ്ഞബ്ദുള്ള | നഷ്ടജാതകം |
| ഇന്നസെൻറ് | ചിരിക്കു പിന്നിൽ |
| സുഭാഷ് ചന്ദ്രൻ | കാണുന്ന നേരത്ത് |
| എം എൻ വിജയൻ | കാലിഡോസ്കോപ് |
ചേരുംപടി ചേർക്കുക : ആത്മകഥകളും എഴുത്തുകാരും
| ഒരു സൗന്ദര്യ പ്രേമത്തിൻറെ കഥ | ബെന്യാമിൻ |
| നിലക്കാത്ത സിംഫണി | എം പി അപ്പൻ |
| എട്ടാമത്തെ മോതിരം | കെ എം മാത്യു |
| അനുഭവം ഓർമ്മയുടെ യാത്ര | ലീലാമേനോൻ |
ചേരുംപടി ചേർക്കുക : ആത്മകഥകളും എഴുത്തുകാരും
| പ്രണയകാലം സുകുമാർ അഴീക്കോടും ഞാനും | കാക്കനാടൻ |
| ഞാൻ ജീവിച്ചിരുന്നു എന്നതിന് തെളിവ് | ആർ രാമചന്ദ്രൻ നായർ |
| ഗാലറി | അന്നാ ചാണ്ടി |
| കാടാറു മാസം | സുലോചന ടീച്ചർ |
ചേരുംപടി ചേർക്കുക : എഴുത്തുകാരും ആത്മകഥകളും
| കെ എം വർഗീസ് | ഒരു നടൻറെ ആത്മകഥ |
| സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ | ജാനു |
| സി കെ ജാനു | മൈ ലൈഫ് ആസ് എ കോമ്രേഡ് |
| ഷൈലജ ടീച്ചർ | എൻറെ ജീവിത യാത്ര |
ചേരുംപടി ചേർക്കുക: ആത്മകഥകളും എഴുത്തുകാരും
| കൊടുങ്കാറ്റുയർത്തിയ കാലം | ശ്രീ എം |
| ഓർമ്മ കിളിവാതിൽ | കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി |
| ഒരു ഹിപ്നോട്ടിസ്റ്റിന്റെ അനുഭവം | ജോൺസൺ ഏരൂർ |
| ഗുരുസമക്ഷം ഒരു ഹിമാലയൻ യോഗിയുടെ കഥ | ഇടമറുക് |
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
ചേരുംപടി ചേർക്കുക : എഴുത്തുകാരും വൈജ്ഞാനിക സാഹിത്യകൃതികളും
| കെ ശ്രീകുമാർ | ഡി എൻ എ വഴി ആത്മാവിലേക്ക് |
| സി നൈനാൻ | മരുമക്കത്തായം |
| കെ ടി രവിവർമ്മ | കൺവഴികൾ |
| സുനിൽ പി ഇളയിടം | മലയാള സംഗീത നാടക ചരിത്രം |
ചേരുംപടി ചേർക്കുക : വൈജ്ഞാനിക സാഹിത്യവും എഴുത്തുകാരും
| ഗാന്ധിജിയുടെ ജീവിത ദർശനം | എം ജി ശശിഭൂഷൺ |
| പടയണി | കടമ്മനിട്ട വാസുദേവൻ |
| കേരളത്തിന്റെ ചുവർചിത്രങ്ങൾ | എ എൻ നമ്പൂതിരി |
| പരിണാമത്തിന്റെ പരിണാമം | കെ അരവിന്ദാക്ഷൻ |
ചേരുംപടി ചേർക്കുക : എസ്. കെ. പൊറ്റക്കാടിന്റെ സഞ്ചാരകൃതികളും പ്രസിദ്ധീകരിച്ച വർഷവും
| ബാലിദ്വീപ് | 1967 |
| ഹിമാലയ സാമ്രാജ്യത്തിൽ | 1977 |
| നേപ്പാൾ യാത്ര | 1959 |
| ക്ലിയോപാട്രയുടെ നാട്ടിൽ | 1969 |
ചേരുംപടി ചേർക്കുക : എഴുത്തുകാരും സഞ്ചാരസാഹിത്യ കൃതികളും
| മുസാഫർ അഹമ്മദ് | അജന്താ യാത്രാ |
| വി കെ വിശ്വംഭരൻ | കടലും കരയും താണ്ടി |
| പാണാവള്ളി ഷണ്മുഖം | മരുഭൂമിയുടെ ആത്മകഥ |
| പി കെ ജോസഫ് | അസം കേരളത്തിന് വഴികാട്ടി |
ചേരുംപടി ചേർക്കുക : കൃതികളും എഴുത്തുകാരും
| പുരി മുതൽ നാസിക് വരെ | സന്തോഷ് ജോർജ് കുളങ്ങര |
| ഓസ്ട്രേലിയൻ ഡയറി | കെ ജെ ജോസഫ് |
| പല ലോകം പല കാലം | വെട്ടൂർ രാമൻ |
| ബാൾട്ടിക് ഡയറി | സച്ചിദാനന്ദൻ |
ചേരുംപടി ചേർക്കുക : സഞ്ചാരസാഹിത്യ കൃതികളും എഴുത്തുകാരും
| നർമ്മദയുടെ നാട്ടിൽ | റോസി തോമസ് |
| ലണ്ടൻ ഡയറി | നെട്ടൂർ ദാമോദരൻ |
| ഒരു ആഫ്രിക്കൻ യാത്ര | കെ ആർ ഗൗരിയമ്മ |
| അമേരിക്കയിൽ ഒരു മലയാളി പെണ്ണ് | സക്കറിയ |
ചേരുംപടി ചേർക്കുക : സഞ്ചാരസാഹിത്യ കൃതികളും എഴുത്തുകാരും
| മുഖച്ഛായകൾ | ആർ കുറുപ്പ് |
| ചൈന മുന്നോട്ട് | മുണ്ടശ്ശേരി |
| ഡൽഹി മുതൽ ഹെൽസിങ്കി വരെ | പി ആർ കൃഷ്ണയ്യർ |
| ബെർലിൻ ഡയറി | ഇ എം എസ് |
ചേരുംപടി ചേർക്കുക : സഞ്ചാരസാഹിത്യ കൃതികളും എഴുത്തുകാരും
| ഒരു യാത്രയുടെ ഓർമ്മകൾ | എൻ വി കൃഷ്ണ വാരിയർ |
| ഓഫ്വീഡർ സേഹൻ | ഡി ബാബു പോൾ |
| ഉത്തരസാംദിശ്യ | ഡി ബാബു പോൾ |
| ഉണരുന്ന ഉത്തരേന്ത്യ | K ഭാസ്കരൻ നായർ |
ചേരുംപടി ചേർക്കുക : എഴുത്തുകാരും സഞ്ചാരസാഹിത്യ കൃതികളും
| സാറാ തോമസ് | ഗുണ്ടർട്ടിൻറെ നാട്ടിൽ |
| കെ ബാലകൃഷ്ണൻ | ജോർജ് ഓണക്കൂർ |
| അടരുന്ന ആകാശം | വയലാർ |
| പുരുഷാന്തരങ്ങളിലൂടെ | ഇസ്രായേലിന്റെ മാറിലൂടെ |
ചേരുംപടി ചേർക്കുക : സഞ്ചാര സാഹിത്യങ്ങളും എഴുത്തുകാരും
| ശബരിമലയാത്ര | കെ പി കേശവമേനോൻ |
| ബിലാത്തിവിശേഷം | സർദാർ കെ എം പണിക്കർ |
| ആപത്കരമായ ഒരു യാത്ര | പന്തളം കേരളവർമ്മ |
| വിജയകരമായ യാത്ര | പി കെ രാജരാജവർമ്മ |
ചേരുംപടി ചേർക്കുക : ജീവചരിത്രവും എഴുത്തുകാരും
| ഏകാന്ത ദൗത്യം | പയ്യന്നൂർ കുഞ്ഞിരാമൻ |
| എ കെ ഗോപാലൻ | പി കെ ബാലകൃഷ്ണൻ |
| ശ്രീനിവാസരാമാനുജൻ, ഗണിത ലോകത്തെ പ്രതിഭ | റോസമ്മ എബ്രഹാം |
| നാരായണഗുരു | പ്രൊഫസർ ടി ശങ്കരൻ |
ചേരുംപടി ചേർക്കുക : എഴുത്തുകാരും ജീവചരിത്രവും
| ഡോക്ടർ രാജ വാരിയർ | സി എൻ ശ്രീകണ്ഠൻ നായർ |
| അനിത ശരത് | സുഭാഷ് ചന്ദ്ര ബോസ് |
| ഡോക്ടർ എൽ ഗോപാലകൃഷ്ണൻനായർ | വി ടി ഭട്ടതിരിപ്പാട് |
| സുഭദ്ര സതീശൻ | മുഹമ്മദ് അബ്ദുറഹ്മാൻ |
ചേരുംപടി ചേർക്കുക : ജീവചരിത്രവും എഴുത്തുകാരും
| നമ്മുടെ മഹാകവികൾ | ഡോക്ടർ വെള്ളിമൺ നെൽസൺ |
| എം പി അപ്പൻ | സോഹൻലാൽ |
| വേലുക്കുട്ടി അരയൻ | ഡോക്ടർ എം എം ബഷീർ |
| തുളസീദാസ് | ഡോക്ടർ വള്ളിക്കാവ് മോഹൻദാസ് |
ചേരുംപടി ചേർക്കുക : എഴുത്തുകാരും ജീവചരിത്രവും
| പോൾ മണലിൽ | ടോൾസ്റ്റോയിയും ഭാര്യയും |
| പി കെ പരമേശ്വരൻ നായർ | സ്മരാമി രാജ രാജസ്യ |
| എം കെ കുമാരൻ | മലയാളത്തിൻറെ ബഷീർ |
| കെ സുബ്രഹ്മണ്യഅയ്യർ | സാഹിത്യപഞ്ചാനനൻ |
ചേരുംപടി ചേർക്കുക : ജീവചരിത്രവും എഴുത്തുകാരും
| മൃത്യുഞ്ജയം കാവ്യജീവിതം | ജി എൽ പണിക്കർ |
| കേശവദേവ് | പോൾ മണലിൽ |
| അറിയപ്പെടാത്ത ഇഎംഎസ് | അപ്പുക്കുട്ടൻ വള്ളിക്കുന്ന് |
| മലയാളത്തിന്റെ ബഷീർ | എം കെ സാനു |
ചേരുംപടി ചേർക്കുക : എഴുത്തുകാരും ജീവചരിത്രവും
| സ്വദേശാഭിമാനി രാമകൃഷ്ണപിള്ള | രണ്ട് സാഹിത്യനായകന്മാർ |
| കെ പി അപ്പൻ | ചരിത്രത്തെ അഗാധമാക്കിയ ഗുരു |
| പി കെ പരമേശ്വരൻ നായർ | സി വി രാമൻ പിള്ള |
| എം ടി വർമ്മ | കാൾമാക്സ് |
ചേരുംപടി ചേർക്കുക : എഴുത്തുകാരും ആത്മകഥകളും
| ഇന്നസെൻറ് | ചിരിക്കു പിന്നിൽ |
| എം എൻ ഗോവിന്ദൻ നായർ | സ്വരഭേദങ്ങൾ |
| ഗുരു നിത്യചൈതന്യയതി | യാത്ര |
| ഭാഗ്യലക്ഷ്മി | എം എൻന്റെ കഥ |