Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവ പരിശോധിക്കുക:

A. CRISPR സാങ്കേതികവിദ്യ ആദ്യമായി കണ്ടെത്തിയത് ബാക്ടീരിയകളിൽ നിന്നാണ്.
B. CRISPR മനുഷ്യരിൽ സ്വാഭാവികമായി കാണപ്പെടുന്ന പ്രതിരോധ സംവിധാനമാണ്.

ശരിയായ ഉത്തരം:

CRISPR സാങ്കേതികവിദ്യയുടെ പ്രധാന പ്രയോഗമേഖല ഏത്?

താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ:

A. CRISPR സാങ്കേതികവിദ്യ genome editing ന് ഉപയോഗിക്കുന്നു.
B. CRISPR സാങ്കേതികവിദ്യയിൽ RNAയ്ക്ക് നിർണായക പങ്കുണ്ട്.

ശരിയായത് ഏത്?

CRISPR സാങ്കേതികവിദ്യയിൽ ഉപയോഗിക്കുന്ന Cas9 ഏത് തരം അണുവാണ്?
Cas9 എൻസൈമിനെ ശരിയായ DNA ഭാഗത്തേക്ക് നയിക്കുന്ന RNA ഏത്?

താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക:

A. Cas9 ഒരു എൻസൈമാണ്.
B. Cas9 DNAയെ നിശ്ചിത സ്ഥാനങ്ങളിൽ മുറിക്കുന്നു.

ശരിയായ ഉത്തരം:

CRISPR സാങ്കേതികവിദ്യയിൽ DNA മുറിക്കുന്ന എൻസൈം ഏത്?

താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:

A. CRISPR ഒരു gene-editing സാങ്കേതികവിദ്യയാണ്.
B. CRISPR സാങ്കേതികവിദ്യ ബാക്ടീരിയകളുടെ പ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ടതാണ്.

ശരിയായത് ഏത്?

അതിസൂക്ഷ്മമായ DNAയെ എഡിറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന ആധുനിക സാങ്കേതികവിദ്യ ഏത്?

താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിഗണിക്കുക:

A. ബയോടെക്നോളജി ജീവികളെയും അവയുടെ ഘടകങ്ങളെയും ഉപയോഗിച്ച് ഉപകാരപ്രദമായ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്ന ശാസ്ത്രശാഖയാണ്.
B. ബയോടെക്നോളജിയിൽ DNAയുടെ ഘടനയിലും പ്രവർത്തനത്തിലും മാറ്റം വരുത്തുന്ന സാങ്കേതികവിദ്യയെ ജനിതക എഞ്ചിനീയറിംഗ് എന്ന് വിളിക്കുന്നു.

ശരിയായത് ഏത്?

മുറിച്ചെടുത്ത ജീനിനെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ഉപയോഗിക്കുന്ന ഡിഎൻഎ വാഹകരെയാണ് വെക്ടർ എന്ന് വിളിക്കുന്നത്. സാധാരണയായി ബാക്ടീരിയകളിലെ ---------------------ആണ് ഇതിനായി ഉപയോഗിക്കുന്നത്.
പ്ലാസ്മിഡുകൾ സാധാരണയായി ഏത് ജീവികളിലാണ് കാണപ്പെടുന്നത്?
റീകോമ്ബിനന്റ് DNA ഉൾക്കൊള്ളുന്ന ജീവിയെ എന്ത് വിളിക്കുന്നു?
മുറിച്ചെടുത്ത ജീനിനെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ഉപയോഗിക്കുന്ന ഡിഎൻഎ വാഹകർ ?
'മോളിക്യുലർ സിസേഴ്സ്' (Molecular Scissors) എന്നറിയപ്പെടുന്നത് എന്തിനെയാണ്?
മുറിച്ച DNA ഭാഗങ്ങൾ തമ്മിൽ ചേർക്കാൻ ഉപയോഗിക്കുന്ന എൻസൈം ഏതാണ്?
DNA-യെ കൃത്യമായ സ്ഥാനത്ത് വെച്ചു മുറിക്കാൻ ഉപയോഗിക്കുന്ന എൻസൈമുകളാണ്-----
ഒരു ജീവിയിലെ DNA മറ്റൊരു ജീവിയിലേക്ക് മാറ്റുന്ന സാങ്കേതികവിദ്യ ഏതാണ്?
DNAയുടെ ഘടനയിലും പ്രവർത്തനത്തിലും മാറ്റം വരുത്തുന്ന ശാസ്ത്രസാങ്കേതികവിദ്യയെ എന്ത് വിളിക്കുന്നു?
ജീവികളെയും അവയുടെ ഘടകങ്ങളെയും ഉപയോഗിച്ച് ഉപകാരപ്രദമായ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്ന ശാസ്ത്രശാഖ ഏതാണ്?