വ്യത്യസ്ത തരം ഫലങ്ങളെയും അവയുടെ സവിശേഷതകളെയും തിരിച്ചറിയുക.
| ലഘുഫലം | ഒന്നിലധികം അണ്ഡാശയങ്ങളുള്ള പൂവിൽ നിന്ന് |
| പുഞ്ജഫലങ്ങൾ | ബീജസങ്കലനം കൂടാതെ രൂപം കൊള്ളുന്നത് (പാർത്തനോകാർപ്പി) |
| വിത്തില്ലാ ഫലങ്ങൾ | ഒരു പൂവിൽ നിന്ന് ഒരു ഫലം |
| സംയുക്ത ഫലം | പൂങ്കുലയിലെ ഒന്നിലധികം ഫലങ്ങൾ ചേർന്ന് രൂപപ്പെടുന്നത് |
പൂക്കളുടെ പ്രധാന ഭാഗങ്ങൾ ഏതൊക്കെയാണ്?
| വിദളപുടം | പെൺ പ്രത്യുത്പാദനാവയവം |
| ദളപുടം | ബാഹ്യദളങ്ങൾ |
| കേസരപുടം | ആൺ പ്രത്യുത്പാദനാവയവം |
| ജനിപുടം | പൂവിൻ്റെ ഇതളുകൾ |
ഏകലിംഗപുഷ്പങ്ങളെയും ദ്വിലിംഗപുഷ്പങ്ങളെയും സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.
ജനിപുടത്തെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?
പൂർണ്ണപുഷ്പം എന്നാൽ എന്താണ്?