ഉത്തർപ്രദേശിലെ മുസ്തഫാബാദ് എന്ന സ്ഥലത്തിൻറെ പുതുക്കിയ പേര് ?
പാമ്പുകടി റിപ്പോർട്ട് ചെയ്യപ്പെടേണ്ട രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി വിജ്ഞാപനം ഇറക്കിയ സംസ്ഥാനം?
2025 ൽ പുറത്തിറക്കിയ ഡിഎൻഎ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ആദ്യ ആന സെൻസസ് പ്രകാരം, ഏറ്റവും കൂടുതൽ കാട്ടാനകളുള്ള സംസ്ഥാനം?
2025 ഒക്ടോബറിൽ സർക്കാർ ബസുകളിൽ അർബുദ രോഗികൾക്ക് ചികിത്സാർഥമുള്ള യാത്രകൾ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനം
2025 ഒക്ടോബർ പ്രകാരം രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തിൽ കേരളത്തിന്റെ സ്ഥാനം?
Name the Indian state formed on 1st December 1963?
രാജ്യത്താദ്യമായി സർക്കാറിന്റെ ചലച്ചിത്ര അവാർഡ് സമിതിയിൽ ട്രാൻസ്ജെൻഡറെ ഉൾപ്പെടുത്തിയ സംസ്ഥാനം?
2025 സെപ്റ്റംബറിൽ മുഖ്യമന്ത്രി മഹിള റോസ്കാർ യോജന പദ്ധതി ആരംഭിച്ച സംസ്ഥാനം?
2025 ലെ സിറോഫെസ്റ്റിവെലിൽ അരുണാചൽ പ്രദേശിനൊപ്പം പങ്കാളിത്ത സംസ്ഥാനമാകുന്നത്?
രാജ്യത്തെ ആദ്യത്തെ വേഴാമ്പൽ സംരക്ഷണകേന്ദ്രം നിലവിൽ വരുന്നത്
രാജ്യത്ത് ആദ്യമായി മാർഗരേഖ തയ്യാറാക്കി അമീബിക് മസ്തിഷ്കജ്വരം ചികിത്സിക്കുന്ന സംസ്ഥാനം?
രാജ്യത്ത് ആദ്യമായി സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക വെല്‍നസ് ക്ലിനിക് ആരംഭിക്കുന്ന സംസ്ഥാനം?
2025 ലെ കണക്കുകൾ പ്രകാരം സംസ്ഥാനങ്ങൾക്കിടയിൽ ഏറ്റവും കുറഞ്ഞ ശിശുമരണനിരക്ക് ഉള്ളത് ?
സ്ത്രീകൾക്കായി 'ലാഡോ ലക്ഷ്മി യോജന' ആരംഭിച്ച സംസ്ഥാനം?
ഉത്തർപ്രദേശിലെ ജലദാബാദിന്റെ പുതിയ പേര്?
സംസ്ഥാനത്തിന് പുറത്തു ജോലി ചെയുന്ന തൊഴിലാളികളെ തിരിച്ചു വിളിക്കുന്നതിനായി "ശ്രമശ്രീ" പദ്ധതി ആരംഭിച്ചത്
രാജ്യത്ത് ഡിജിറ്റൽ സാക്ഷരതാ നേടുന്ന ആദ്യ സംസ്ഥാനമായി മാറുന്നത്
എം എസ് സ്വാമിനാഥന്റെ ജന്മദിനമായ ഓഗസ്റ്റ് 7 കർഷക ദിനമായി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം
ഇന്ത്യയിലെ ആദ്യത്തെ ഹിന്ദി ഭാഷ മെഡിക്കൽ കോളേജ് നിലവിൽ വരുന്നത്?
ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ 50 കിലോവാട്ട് ജിയോതെർമൽ പവർ പ്ലാന്റ് നിലവിൽ വരുന്നത്?
കർഷകരെ ശാക്തീകരിക്കുന്നതിനും കാലാവസ്ഥയെ പ്രതിരോധിക്കുന്നതും സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള കൃഷി സമൃദ്ധി' പദ്ധതി നടപ്പിലാക്കുന്നത്?
ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയെ മാറ്റി പകരം നിയമിതനായത്?
ഇന്ത്യയിൽ ആദ്യമായി പാലിയേറ്റിവ് കെയർ നയം രൂപീകരിച്ച സംസ്ഥാനം?
2025 ജൂലായിൽ ഗവൺമെൻറ് സർവീസിൽ സ്ത്രീകൾക്ക് 35% സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം?
നീല അസ്ഥികളും പച്ച രക്തവുമുള്ള അപൂർവയിനം തവളകളേ കണ്ടെത്തിയത്
15 വർഷങ്ങൾക്ക് ശേഷം കുംഭാഭിഷേകം നടന്ന തിരുച്ചെന്തൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?
എല്ലാ പഞ്ചായത്തിലും കളിക്കളം ഉള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി മാറാൻ ഒരുങ്ങുന്നത് ?
രാജ്യത്ത് ആദ്യമായി സ്കൂൾതലത്തിൽ കേൾവി പരിമിതർക്കായി പ്രത്യേക പുസ്തകം പുറത്തിറക്കിയ സംസ്ഥാനം?
ഇന്ത്യാ ഗവൺമെന്റിന്റെ ആസ്പിറേഷണൽ ഡിസ്ട്രിക്റ്റ്സ് പ്രോഗ്രാമിന് കീഴിലുള്ള ഡെൽറ്റ റാങ്കിംഗിൽ(2025 മാർച്ച് ) ഒന്നാമതെത്തിയ ജില്ല
രാജ്യത്തു മൊബൈൽ ഈ വോട്ട് രേഖപ്പെടുത്തുന്ന ആദ്യ സംസ്ഥാനം ആയി മാറിയത് ?
2025 ജൂണിൽ 4 ദിവസത്തെ സീഡ് ഫെസ്റ്റിവൽ ആയ "ബീജ് ഉത്സവ്" അരങ്ങേറിയ സംസ്ഥാനങ്ങൾ?
2025 ലെ ചെറി ബ്ലോസ്സം ഫെസ്റ്റിവൽ നടക്കാൻ പോകുന്നത്?
ഉല്ലാസ് പദ്ധതിക്ക് കീഴിൽ രാജ്യത്തെ സമ്പൂർണ്ണ സാക്ഷരത നേടിയ മൂന്നാമത് സംസ്ഥാനമായി മാറിയത്?
2025 ൽ നാളികേര ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് എത്തുന്നതിനായുള്ള കർമ്മ പദ്ധതികൾ ആവിഷ്കരിക്കുന്ന സംസ്ഥാനം
സ്ത്രീകളെ ശാക്തീകരിക്കുന്നതിനും വരുമാന അവസരങ്ങളിലൂടെയുള്ള മുന്നേറ്റത്തിനും ഗിഗ് അധിഷ്ഠിത പ്ലാറ്റ്‌ഫോമായ SITHA ആപ്പ്, പുറത്തിറക്കിയ സംസ്ഥാനം
2025 ജൂണിൽ മൊത്തം സംസ്ഥാനആഭ്യന്തര ഉൽപാദനത്തിൽ( GSDP) ഒന്നാമതെത്തിയ സംസ്ഥാനം
2025 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു വന്ദേ ഗംഗാ ജലാസംരക്ഷണ കാമ്പെയ്‌ൻ ആരംഭിച്ചത്?
2025 ജൂണിൽ പോലീസ് സേനയിൽ അഗ്നിവീർ കൾക്ക് 20% സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം ?
2025 മെയിൽ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിങ്ങിൽ ഒന്നാമത് എത്തിയ സംസ്ഥാനം
കർണാടകയുടെ വനം, വന്യജീവി അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ?
2015 - ഐക്യരാഷ്ട്രസഭ സൃഷ്ടിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നവ
ഗോത്ര വിഭാഗ കർഷകർക്കായി "ഇന്ദിരാ സൗര ഗിരി ജാല വികാസം" പദ്ധതി കൊണ്ടുവന്ന സംസ്ഥാനം ?
നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാൻറ് ഓർഗനൈസേഷന്റെ കണക്കനുസരിച്ച്, രാജ്യത്ത് കേരളത്തിന്റെ സ്ഥാനം
തമിഴ്നാടിന്റെ ശുചീകരണ ദൗത്യത്തിന് നേതൃത്വം നൽകുന്ന ക്ലീൻ തമിഴ്നാടിന്റെ ആദ്യ സിഇഒ ആയ മലയാളി?
സജീവ പ്രതിരോധ ഉദ്യോഗസ്ഥർക്ക് സ്വത്ത് നികുതി ഇളവ് പ്രഖ്യാപിച്ച സർക്കാർ?
എഡ്ജ് സ്റ്റേറ്റ് റാങ്കിംഗ് റിപ്പോർട്ടിൽ 2025ൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംസ്ഥാനം
പ്രവാസികൾക്ക് ചികിത്സ മുതൽ കലാപഠനം വരെ നടത്താനുള്ള സൗകര്യം ഒരുക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ?
കുഞ്ഞുങ്ങൾക്ക് പേര് കണ്ടെത്താൻ വെബ്സൈറ്റ് തുടങ്ങുന്ന സംസ്ഥാനം?
'Khuang' is what type of indigenous instrument of Mizoram which occupies a very significant place in Mizo social and religious life?
Which of the following countries shares an international boundary with the Indian State of Assam?