App Logo

No.1 PSC Learning App

1M+ Downloads
ടൈഫോയ്ഡ് രോഗനിർണ്ണയം നടത്താൻ ഉപയോഗിക്കുന്ന ടെസ്റ്റ് ഏതാണ് ?
ടൈഫോയ്ഡിന് കാരണമാകുന്ന സൂഷ്മജീവി ഏതാണ് ?
അമീബിയാസിസ് ഉണ്ടാക്കുന്ന പ്രോട്ടോസോവ ഏതാണ് ?
പ്യൂപ്പയെ ഉൾകൊള്ളുന്ന കഠിനമായ ചർമ്മം ഏത് ?
ഈച്ചയുടെ മുട്ടകൾ വിരിയാൻ എടുക്കുന്ന സമയം എത്ര ?
ഈച്ചയുടെ മുട്ടകൾ വിരിയുമ്പോൾ ഉയർന്ന് വരുന്ന ലാർവകൾ അറിയപ്പെടുന്നത് ?
ഈച്ചകളുടെ ജീവിതചക്രത്തിൽ അടങ്ങിയിരിക്കുന്ന ഘട്ടങ്ങൾ എത്ര ?
ഒരു പെൺ ഈച്ചക്ക് ഒരു ദിവസം എത്ര മുട്ട വരെ ഇടാൻ കഴിയും ?
മലത്തോടൊപ്പം രക്തവും പുറത്തുവരുന്ന രോഗം ഏത് ?
ഡിസെൻറ്ററി രോഗത്തിന് കാരണമായ ബാക്ടീരിയ ഏത് ?
കോളറ, അമീബിയാസിസ്, അതിസാരം, ഡിസെൻറ്ററി എന്നീ രോഗങ്ങൾ ഉള്ളവർക്ക് നിർജലീകരണം സംഭവിക്കാതിരിക്കാൻ നൽകുന്ന ലായനി ഏത് ?
ഈച്ചയുടെ ശാസ്ത്രീയ നാമം എന്ത് ?
ചൂടുള്ള താപനിലയിൽ, പ്യൂപ്പ ഒരു മുതിർന്ന ഈച്ചയാവാൻ എടുക്കുന്ന സമയം എത്ര ?
ഈച്ചയുടെ ജീവിതചക്രത്തിൽ വെളുത്ത നിറമില്ലാത്ത പുഴുക്കൾ അല്ലെങ്കിൽ ലാർവകൾ വികസിക്കുന്ന ഘട്ടം ഏത് ?
കോളറ പടരുന്നത് മലിനജലവും ഭക്ഷണ പദാർത്ഥങ്ങളും വഴിയാണെന്ന് കണ്ടുപിടിച്ചത് ആര് ?
ബ്ലൂഡെത്ത് എന്ന പേരിലറിയപ്പെടുന്ന രോഗം ഏത് ?
ORS ലായനിയിലെ ഘടകങ്ങളിൽ പെടാത്തത് ഏത് ?
കോളറയുണ്ടാക്കുന്ന ബാക്ടീരിയ ഏത് ?
ചിറകിൽ അടയാളങ്ങൾ / പുള്ളിക്കുത്തുകൾ കാണപ്പെടുന്ന കൊതുക് ഏതാണ് ?
C അക്ഷരം പോലെ കാണപ്പെടുന്ന കൊതുക് ലാർവ ഏതാണ് ?
S അക്ഷരം പോലെ കാണപ്പെടുന്ന കൊതുക് ലാർവ ഏതാണ് ?
വയറിന്റെ പിൻഭാഗത്ത് സർപ്പിൽ ആകൃതിയിലുള്ള പ്ലേറ്റുകളിലൂടെ ശ്വസിക്കുന്ന ലാർവകൾ ഏത് കൊതുകിന്റെയാണ് ?
മുട്ടകൾ ഒരുമിച്ച് ചേർന്ന് ഒരു ചങ്ങാടത്തിന്റെ ആകൃതിയിൽ കാണപ്പെടുന്ന മുട്ടകൾ ഇടുന്ന കൊതുക് ഏതാണ് ?
ജല പ്രതലവും കണ്ടെയ്നർ പ്രതലവും ചേരുന്ന ഭാഗത്ത് ഒട്ടിച്ചേർന്ന് കാണപ്പെടുന്ന മുട്ടകൾ ഇടുന്ന കൊതുകുകൾ ഏതാണ് ?
ഇരു വശവും വായു അറകൾ ഉള്ള മുട്ടകൾ ഇടുന്ന കൊതുകുകൾ താഴെ പറയുന്നതിൽ ഏതാണ് ?

താഴെ പറയുന്നതിൽ മലിന ജലത്തിൽ മുട്ടയിടുന്ന കൊതുക് ഏതാണ് ? 

1) അനോഫിലസ് കൊതുക്

2) ഈഡിസ് കൊതുക്

3) ആർമിജെറസ് 

താഴെ പറയുന്നതിൽ ശുദ്ധജലത്തിൽ മുട്ടയിടുന്ന കൊതുകുകൾ ഏതൊക്കെയാണ് ? 

1) അനോഫിലസ് കൊതുക് 

2) ഈഡിസ് കൊതുക് 

3) കുലിസെറ്റ കൊതുക് 

മുതിർന്ന പെൺ കൊതുകുകളുടെ ഭക്ഷണം എന്താണ് ?
പ്യുപ്പയെ ശ്വസിക്കുന്നതിന് സഹായിക്കുന്ന ശ്വസന ട്യൂബ് ഏതാണ് ?
പ്രായപൂർത്തിയായ കൊതുകായി മാറാനുള്ള രൂപാന്തരീകരണത്തിന് വിധേയമാകുന്ന ഘട്ടം ?
കൊതുകിന്റെ ജീവിതചക്രത്തിൽ അടങ്ങിയിരിക്കുന്ന ഘട്ടങ്ങളുടെ എണ്ണം എത്ര ?
മുട്ടയിൽ നിന്നും പുറത്ത് വരുന്ന ലാർവ അറിയപ്പെടുന്നത് ?
സാധാരണഗതിയിൽ കൊതുകുകളുടെ ആയുസ്സ് ?
ഭൂരിഭാഗം വെക്ടറുകളും ഉൾക്കൊള്ളുന്ന ഫൈലം ഏതാണ് ?
രോഗം ബാധിക്കപ്പെട്ട ഒരു ജീവിയിൽ നിന്നും മറ്റൊരു ജീവിയിലേക്ക് രോഗം പരത്തുന്ന രോഗവാഹകരായ ജീവികളാണ് ?