Challenger App

No.1 PSC Learning App

1M+ Downloads
ചൂടുള്ള താപനിലയിൽ, പ്യൂപ്പ ഒരു മുതിർന്ന ഈച്ചയാവാൻ എടുക്കുന്ന സമയം എത്ര ?

A1 മുതൽ 2 ദിവസം വരെ

B2 മുതൽ 4 ദിവസം വരെ

C4 മുതൽ 6 ദിവസം വരെ

D7 ദിവസം

Answer:

C. 4 മുതൽ 6 ദിവസം വരെ


Related Questions:

പ്രായപൂർത്തിയായ കൊതുകായി മാറാനുള്ള രൂപാന്തരീകരണത്തിന് വിധേയമാകുന്ന ഘട്ടം ?
ബ്ലൂഡെത്ത് എന്ന പേരിലറിയപ്പെടുന്ന രോഗം ഏത് ?
ഈച്ചയുടെ ശാസ്ത്രീയ നാമം എന്ത് ?
ഭൂരിഭാഗം വെക്ടറുകളും ഉൾക്കൊള്ളുന്ന ഫൈലം ഏതാണ് ?
ടൈഫോയ്ഡ് രോഗനിർണ്ണയം നടത്താൻ ഉപയോഗിക്കുന്ന ടെസ്റ്റ് ഏതാണ് ?