2025 ൽ ലോക പത്രസ്വാതന്ത്രസൂചികയിൽ ഇന്ത്യയുടെ സ്ഥാനം
Every year, the Human Development Index is released by _______?
Who among the following thinkers introduced the Human Development Index for the first time in 1990?
2025 ഏപ്രിലിൽ ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്ക് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ മാതൃമരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
2025 ഏപ്രിലിൽ ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്ക് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ മാതൃമരണങ്ങൾ റിപ്പോർട്ട് ചെയ്‌ത രാജ്യം ?
2025 ലെ വേൾഡ് ഹാപ്പിനെസ് റിപ്പോർട്ടിൽ ഏറ്റവും അവസാനമുള്ള രാജ്യം ?
2025 ലെ വേൾഡ് ഹാപ്പിനെസ് ഇൻഡക്‌സിൽ ഇന്ത്യയുടെ സ്ഥാനം ?
2025 ലെ വേൾഡ് ഹാപ്പിനെസ് ഇൻഡക്‌സിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ?
2025 ൽ "ദി ഫ്യുച്ചർ ഓഫ് ഫ്രീ സ്പീച്ച്" തയ്യാറാക്കിയ അഭിപ്രായ സ്വാതന്ത്ര്യ സൂചികയിൽ ഒന്നാമതുള്ള രാജ്യം ?
2025 ൽ "ദി ഫ്യുച്ചർ ഓഫ് ഫ്രീ സ്പീച്ച്" തയ്യാറാക്കിയ അഭിപ്രായ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?
What is the rank of India in the Human Development Index, 2020, prepared by the United Nations Development Programme (UNDP) as per the report released in 2021?
ആക്‌സസ് നൗ ഗ്രൂപ്പ് തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം 2024 വർഷത്തിൽ ലോകത്തിൽ ഏറ്റവും കൂടുതൽ തവണ ഇൻറർനെറ്റ് സേവനങ്ങൾ റദ്ദാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ?
ആക്‌സസ് നൗ ഗ്രൂപ്പ് തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം 2024 വർഷത്തിൽ ലോകത്തിൽ ഏറ്റവും കൂടുതൽ തവണ ഇൻറർനെറ്റ് സേവനങ്ങൾ റദ്ദാക്കിയ രാജ്യം ?
2025 ലെ ജർമ്മൻ വാച്ച് ക്ലൈമറ്റ് റിസ്ക്ക് ഇൻഡക്സ് റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 30 (1993 മുതൽ 2022 വരെ) വർഷത്തിനിടയിൽ പ്രകൃതി ദുരന്തങ്ങൾ ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ?
2025 ലെ ജർമ്മൻ വാച്ച് ക്ലൈമറ്റ് റിസ്ക്ക് ഇൻഡക്സ് റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 30 (1993 മുതൽ 2022 വരെ) വർഷത്തിനിടയിൽ പ്രകൃതി ദുരന്തങ്ങൾ ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യം ?
ട്രാൻസ്പെരൻസി ഇൻ്റെർനാഷണൽ പുറത്തിറക്കിയ കറപ്ഷൻ പെർസപ്ഷൻ ഇൻഡക്സ് - 2024 പ്രകാരം ഏറ്റവും കൂടുതൽ അഴിമതിയുള്ള രാജ്യം ?
ട്രാൻസ്പെരൻസി ഇൻ്റെർനാഷണൽ പുറത്തിറക്കിയ കറപ്ഷൻ പെർസപ്ഷൻ ഇൻഡക്സ് - 2024 ൽ ഇന്ത്യയുടെ സ്ഥാനം ?
ഫോബ്‌സ് മാസിക 2025 ഫെബ്രുവരിയിൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും ശക്തരായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ?
ഫോബ്‌സ് മാസിക 2025 ഫെബ്രുവരിയിൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും ശക്തരായ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമത് ഉള്ളത് ?
2025 ലെ കണക്ക് പ്രകാരം പ്രവാസികളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ ലോകത്തിൽ ഏറ്റവും മുന്നിലുള്ള രാജ്യം ?
2024 ൽ ഫോബ്‌സ് പുറത്തിറക്കിയ ഏറ്റവും കരുത്തരായ ലോകത്തിലെ 100 വനിതകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉള്ളത് ?
2024 ൽ ഫോബ്‌സ് പുറത്തിറക്കിയ ഏറ്റവും കരുത്തരായ ലോകത്തിലെ 100 വനിതകളുടെ പട്ടികയിൽ ഉൾപ്പെട്ട കേന്ദ്രമന്ത്രി ആര് ?
2024 ൽ ഫോബ്‌സ് പുറത്തിറക്കിയ ഏറ്റവും കരുത്തരായ ലോകത്തിലെ 100 വനിതകളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഉൾപ്പെട്ടത് താഴെ പറയുന്നതിൽ ആരാണ് ?
യു എന്നിൻ്റെ കാലാവസ്ഥാ വ്യതിയാന പ്രകടന സൂചിക - 2025 പ്രകാരം ഏറ്റവും പിന്നിൽ ഉള്ള രാജ്യം ഏത് ?
യു എന്നിൻ്റെ കാലാവസ്ഥാ വ്യതിയാന പ്രകടന സൂചിക - 2025 പ്രകാരം ഇന്ത്യയുടെ സ്ഥാനം എത്ര ?
യു എൻ കാലാവസ്ഥാ വ്യതിയാന പ്രകടന സൂചിക 2025 പ്രകാരം ഒന്നാം സ്ഥാനത്തുള്ള രാജ്യം ?