ഐക്യരാഷ്ട്ര സംഘടനയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനയേത്?
താഴെപ്പറയുന്ന നേതാക്കളിൽ അറ്റ്ലാന്റിക് ചാർട്ടറിൽ ഒപ്പുവച്ചവർ ആരെല്ലാം ?
1) ഫ്രാങ്ക്ളിൻ ഡി. റൂസ്‌വെൽറ്റ്
ii) ജോസഫ് സ്റ്റാലിൻ
III) വിൻസ്റ്റൺ ചർച്ചിൽ
iv) ചിയാങ് കൈ-ഷെക്ക്
തന്നിരിക്കുന്ന കോഡുകളിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.
താഴെ തന്നിരിക്കുന്ന സംഭവങ്ങളെയും പ്രസ്ഥാനങ്ങളെയും താരതമ്യം ചെയ്ത് ശരിയായ ഉത്തരം കണ്ടെത്തുക :
സ്റ്റാമ്പ് നിയമം | ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം |
ടെന്നീസ് കോർട്ട് പ്രതിജ്ഞ | ഫ്രഞ്ച് വിപ്ലവം |
ബിൽ ഓഫ് റൈറ്റ്സ് | റഷ്യൻ വിപ്ലവം |
ബ്രസ്റ്റ് ലിറ്റോവ്സ് ഉടമ്പടി | അമേരിക്കൻ വിപ്ലവം |
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ചരിത്രകാരനെ തിരിച്ചറിയുക :
ഒരു ബ്രിട്ടീഷ് ചരിത്രകാരനായിരുന്നു.
ലണ്ടൻ യൂണിവേഴ്സിറ്റിയിൽ ചരിത്ര പ്രൊഫസറായി ജോലി ചെയ്തു.
മതത്തെയും ചരിത്രത്തെയും കുറിച്ച് അദ്ദേഹം നിരവധി കൃതികൾ രചിച്ചു.
അദ്ദേഹത്തിൻ്റെ മഹത്തായ കൃതി 'എ സ്റ്റഡി ഓഫ് ഹിസ്റ്ററി’
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ചരിത്രകാരനെ തിരിച്ചറിയുക :
ഒരു ഐറിഷ് ചരിത്രകാരനും പണ്ഡിതനുമായിരുന്നു.
കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ആധുനിക ചരിത്രത്തിൻ്റെ പ്രൊഫസറായി പ്രവർത്തിച്ചു.
അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ ‘ചരിത്രം ഒരു ശാസ്ത്രമാണ്; കുറവുമില്ല കൂടുതലുമില്ല’.
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ചരിത്രകാരനെ തിരിച്ചറിയുക :
ഒരു ജർമ്മൻ തത്ത്വചിന്തകനും, സോഷ്യോളജിസ്റ്റ്, ചരിത്രകാരൻ, പത്രപ്രവർത്തകൻ, വിപ്ലവ സോഷ്യലിസ്റ്റ്, സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു.
ചൂഷകരും ചൂഷണം ചെയ്യപ്പെടുന്നവരും തമ്മിൽ നിരന്തരമായ സംഘർഷം നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം വാദിക്കുന്നു.
ചരിത്രത്തിൻ്റെ നിർവചനത്തിന് ഒരു പുതിയ സാമ്പത്തിക വ്യാഖ്യാനം അദ്ദേഹം പറഞ്ഞു.
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ചരിത്രകാരനെ തിരിച്ചറിയുക :
ബിസി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഗ്രീക്ക് ചരിത്രകാരനായിരുന്നു.
അദ്ദേഹം ഗ്രീസിലും പശ്ചിമേഷ്യയിലും സഞ്ചരിച്ചു.
അദ്ദേഹം ഗ്രീക്ക് നഗര-സംസ്ഥാനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുകയും ഒമ്പത് വാല്യങ്ങൾ എഴുതുകയും ചെയ്തു
Match the following.
Guided Democracy | Sukarno |
Progressive Movement | USA |
Decolonization | Bukharin |
Huk Rebellion | Philippines |
1945 ഒക്ടോബർ 24ന് നിലവിൽ വന്ന ഐക്യരാഷ്ട്ര സംഘടനയുടെ ലക്ഷ്യങ്ങളുടെ കൂട്ടത്തിൽ നിന്ന് ശരിയായവ തിരഞ്ഞെടുത്തെഴുതുക.
(i) ഭാവി തലമുറയെ യുദ്ധത്തിൽ നിന്ന് രക്ഷിക്കുക
(ii) ദേശീയ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുക.
(iii) ലോക ജനതയുടെ സാമൂഹിക സാമ്പത്തിക പുരോഗതി ഉറപ്പുവരുത്തുക.
(iv) മനുഷ്യന്റെ മൗലികാവകാശങ്ങൾ ഉറപ്പുവരുത്തുക.
താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളിൽ ഏതെല്ലാമാണ് ശീത യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നത്?
താഴെ പറയുന്നവയിൽ ഏതാണ് ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യം?
റഷ്യൻ വിപ്ലവത്തെക്കുറിച്ചുള്ള ഈ പ്രസ്‌താവനകളിൽ ഏതൊക്കെയാണ് ശരി?