"സഹേലി" യുടെ സത്യമെന്താണ്?
(i) ലഖ്‌നൗവിലെ CDRI-ൽ വികസിപ്പിച്ചെടുത്തു
(ii) ഒരു സ്റ്റിറോയിഡൽ തയ്യാറെടുപ്പ് അടങ്ങിയിരിക്കുന്നു
(iii) "ഒരിക്കൽ ദുർബലമായ" ഗുളിക
(iv) നിരവധി പാർശ്വഫലങ്ങൾ
(v) ഉയർന്ന ഗർഭനിരോധന മൂല്യം
(vi) വളരെ കുറച്ച് പാർശ്വഫലങ്ങൾ മൂല്യം
(vii) കുറഞ്ഞ ഗർഭനിരോധന മൂല്യം
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.ആഗോളതാപനത്തിനു കാരണമായ ഹരിതഗൃഹവാതകങ്ങൾ പുറത്തുവിടുന്നത് കുറയ്ക്കണമെന്നാവശ്യപ്പെടുന്ന ക്യോട്ടോ പ്രോട്ടോകോൾ (Kyoto Protocol) 1997 ഡിസംബർ 11 നാണ് അംഗീകരിക്കപ്പെട്ടത്.
2.ക്യോട്ടോ പ്രോട്ടോകോൾ 2005 ഫെബ്രുവരി 16 മുതലാണ് പ്രാബല്യത്തിൽ വന്നത്.
3.ക്യോട്ടോ പ്രോട്ടോകോളിന്റെ ആദ്യ കാലാവധി 31/12/ 2012 ൽ അവസാനിച്ചു.
4.ക്യോട്ടോ പ്രോട്ടോകോളിന്റെ രണ്ടാമത്തെ കാലാവധി 2020 ഓടെ അവസാനിച്ചു.
ഇവയിൽ ആഗോളതാപനത്തിൻ്റെ പരിണിത ഫലങ്ങൾ ഏതെല്ലാമാണ് ?
1.ആഗോള കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്നു
2.പർവ്വതങ്ങളുടെ മുകളിലുള്ള മഞ്ഞുരുകുന്നതിന് കാരണമാകുന്നു
3.സമുദ്ര ആവാസവ്യവസ്ഥയുടെ പ്രധാന പരിപാലകാരായ പവിഴപ്പുറ്റുകളുടെ നാശത്തിന് കാരണമാകുന്നു
4.അതികഠിനമായ ശൈത്യവും അതികഠിനമായ വേനൽക്കാലവും ഉണ്ടാക്കുന്നു
മിസോസ്ഫിയറുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.സ്ട്രാറ്റോസ്ഫിയറിന് മുകളിലുള്ള അന്തരീക്ഷ പാളിയാണ് മിസോസ്ഫിയർ.
2.ഏറ്റവും തണുപ്പ് കൂടിയ അന്തരീക്ഷപാളിയാണിത്.
3.ഉൽക്കകൾ എരിഞ്ഞു വീഴുന്നത് മിസോസ്ഫിയറിലാണ്.
4.മീസോപ്പാസ് മീസോസ്ഫിയറിനെയും തെർമോസ്ഫിയറിനെയും വിഭജിക്കുന്നു.
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ഓസോൺ പാളിയുടെ സംരക്ഷണത്തിനായുള്ള വിയന്ന കൺവെൻഷൻ 1975-ൽ ലോകരാഷ്ട്രങ്ങൾ ഒപ്പുവച്ച ഒരു ബഹുമുഖ പാരിസ്ഥിതിക കരാറാണ്.
2.ഓസോണിനെ നശിപ്പിക്കുന്ന ക്ലോറോ ഫ്ലൂറോ കാർബണുകളുടെ ഉൽപാദനം കുറയ്ക്കുക എന്നതായിരുന്നു വിയന്ന കൺവെൻഷൻ്റെ മുഖ്യലക്ഷ്യം
3.വിയന്ന കൺവെൻഷന്റെ തുടർനടപടിയായിട്ടായിരുന്നു 1989 ൽ മോൺട്രിയൽ പ്രോട്ടോക്കോൾ നിലവിൽ വന്നത്.
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?
1.അൾട്രാവയലെറ്റ് വികിരണങ്ങളെ അവയുടെ തരംഗദൈർഘ്യത്തിന്റെ അടിസ്ഥാനത്തിൽ 3 ആയി തരംതിരിച്ചിരിക്കുന്നു.
2.അൾട്രാവയലെറ്റ് C ആണ് ജീവജാലങ്ങൾക്ക് ഏറ്റവും അപകടകാരിയായ അൾട്രാവയലെറ്റ് റേഡിയേഷൻ.
3.അൾട്രാവയലെറ്റ് C റേഡിയേഷനെ ഓസോൺപാളി പൂർണ്ണമായും ആഗിരണം ചെയ്യുന്നതിനാൽ അത് ഭൂമിയിൽ എത്തുന്നില്ല.