താഴെ കൊടുത്തിരിക്കുന്നവയിൽ ഒന്നുമാത്രം വ്യത്യസ്തമാണ്. അതേത് ?
ഈ ശ്രേണിയിലെ അടുത്ത സംഖ്യയേത്. 2, 2, 4, 6, 10,_____ ?
രാജൻ്റേയും അയാളുടെ അച്ഛൻ്റേയും വയസ്സുകൾ യഥാക്രമം 22 ഉം 50 ഉം ആണ്. എത്ര വർഷം കഴിയുമ്പോൾ രാജൻ്റെ അച്ഛൻ്റെ വയസ്സ് അയാളുടെ വയസ്സിൻ്റെ ഇരട്ടിയാകും ?
ഒരാളിനെ നോക്കി ഒരു സ്ത്രീ പറഞ്ഞു : - “അയാളുടെ അച്ഛൻ എന്റെ അമ്മായിയമ്മയുടെ ഒരേയൊരു മകനാണ്.” എങ്കിൽ സ്ത്രീ അയാളുടെ ആരാണ് ?
× എന്നത് ÷, - എന്നത് ×, ÷ എന്നത് +, + എന്നത് - ഉം ആയാൽ (3 - 15 ÷ 11) × 8 + 6 എത്ര ?
ഒരു ക്ലോക്ക് 10 : 10 എന്ന സമയം കാണിക്കുമ്പോൾ മിനുട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര ?
12 : 143 : : 19 : ?
‘High’ എന്ന വാക്ക് കോഡ് ഉപയോഗിച്ച് 7867 എന്നെഴുതാമെങ്കിൽ ‘Feed’ എന്ന വാക്ക് എങ്ങനെയെഴുതാം ?
2007 ജനുവരി 1 തിങ്കൾ എങ്കിൽ ഫെബ്രുവരി 1 ഏതാഴ്ച ആയിരിക്കും ?
ഒരു ക്ലോക്കിലെ സമയം 4.10 ആയാൽ കണ്ണാടിയിലെ പ്രതിബിംബം ഏത് സമയം കാണിക്കും ?
ഒരു ക്ലോക്കിലെ സമയം 12.15 ആയാൽ അതിൻറെ മിനിറ്റ് സൂചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോൺ എത്ര ഡിഗ്രി ?
2012 ഫെബ്രുവരി രണ്ടാം തിയ്യതി വ്യാഴാഴ്ച ആയാൽ മാർച്ച് രണ്ടാം തീയതി _____ ദിവസമാണ് ?
ഒരാൾ 25 മീറ്റർ കിഴക്കോട്ട് നടന്നശേഷം ഇടത്തോട്ട് തിരിഞ്ഞ് 10 മീറ്ററും പിന്നീട് വലത്തോട്ട് തിരിഞ്ഞ് 20 മീറ്റർ വീണ്ടും വലത്തോട്ട് തിരിഞ്ഞ് 10 മീറ്ററും നടന്നു എങ്കിൽ അയാൾ പുറപ്പെട്ട സ്ഥലത്തുനിന്ന് എത്ര മീറ്റർ അകലെയാണ്?
ഒരു ക്യൂവിൽ തോമസ് മുന്നിൽനിന്നും ഒമ്പതാം അതും പിന്നിൽനിന്ന് എട്ടാമതും ആയാൽ ക്യൂവിൽ ആകെ എത്രപേരുണ്ട് ?
DOG എന്നത് WLT എന്നെഎഴുതാമെങ്കിൽ CAT എന്നത് എങ്ങനെ എഴുതാം ?
0, 7, 26, 63, .... എന്ന ശ്രേണിയിലെ അടുത്ത പദം ഏത്?
ഒരു കോഡ് ഭാഷയിൽ CLERK 49 എന്നെഴുതിയാൽ OFFICE നെ എങ്ങനെ എഴുതാം ?
In a certain code SISTER is written as QGQVGT. How will you write MOTHER in that code ?
ചുവടെയുള്ള സംഖ്യകളിൽ വ്യത്യസ്തമായത് ഏത് ?
0 = A, 1 = B, 2 =C : എന്നിങ്ങനെ തുടർന്നാൽ 927 നെ സൂചിപ്പിക്കുന്നത് എത്
2, 5, 14, 41.... ... എന്ന ശ്രേണിയിലെ അടുത്ത സംഖ്യ എത്ര ?
ഒരു കുടുംബത്തിൽ അച്ഛനും, അമ്മയും, അവർക്ക് വീവാഹിതരായ മൂന്ന് മക്കളുമുണ്ട്. മക്കൾക്കെല്ലാം രണ്ട് മക്കൾ വീതവുമുണ്ട്. കടുബത്തിലെ ആകെ അംഗങ്ങൾ എത്
-
ROCK എന്നതിനെ 3125 എന്നും, MELA എന്നതിനെ 1678 എന്നും സൂചിപ്പിച്ചാൽ KERALA എന്നനിന്നെ എങ്ങിനെ സൂചിപ്പിക്കാം?
ഒറ്റയാനെ കണ്ടെത്തുക
2, 9, 28, 65, 126, 217, ___?
ഒറ്റയാനെ കണ്ടെത്തുക
Choose the odd one,
If 12 x 13=6 ,15 x 22 = 20 then 16 x 23 =__?
3, 5, 7, 9 ഇവയിൽ ഗ്രൂപ്പിൽ പെടാത്തത് ഏത് ?
CAT = BZS എന്നെഴുതാമെങ്കിൽ ANIMAL =
തോമസ് തന്റെ ബോട്ട് 40 കി.മീ. വടക്കോട്ടും പിന്നീട് 40 കി.മീ. പടിഞ്ഞാറോട്ടും ഓടിച്ചു.
ഇപ്പോൾ പുറപ്പെട്ട സ്ഥലത്ത് നിന്നും എത്ര ദൂരെയാണ് ബോട്ട് നിൽക്കുന്നത്?
കൃത്യം 4.30 P.M. -ന് മണിക്കൂർ സൂചിയുടെയും മിനിട്ട് സൂചിയുടെയും ഇടയിലുള്ള കോണളവ് :
ഇന്ന് ശനിയാഴ്ചയാണ്. ഇന്നു മുതൽ 64 -ാം ദിവസം ഏത് ദിവസമായിരിക്കും ?
ഒരു ഭാഷയിൽ COCHIN എന്ന വാക്കിന് BNBGHM എന്ന കോഡാണ് കൊടുത്തിരിക്കുന്നതെങ്കിൽ ആ ഭാഷയിൽ THRISSUR എന്ന വാക്കിന്റെ കോഡ് എന്തായിരിക്കും ?
0 , 6 , 24 , 60 , _____ എന്ന ശ്രേണിയിലെ അടുത്ത സംഖ്യയേത് ?
ഒരു പട്ടികയിൽ സീതയുടെ സ്ഥാനം മുകളിൽ നിന്ന് 8-ാമതും താഴെ നിന്ന് 13-ാമതും ആണെങ്കിൽ ആ പട്ടികയിൽ ആകെ എത്ര പേരുണ്ട് ?
തന്നിട്ടുള്ള ബന്ധത്തിന് സമാനമായ ബന്ധം കണ്ടെത്തി പൂരിപ്പിക്കുക:ലിറ്റർ : വ്യാപ്തം : ചതുരശ്രമീറ്റർ_________
2008 ജനുവരി 1 ചൊവ്വാഴ്ച ആയാൽ, 2009 ജനുവരി 1 എന്താണ് ദിവസം?
ക്ലോക്കിലെ സമയം 10.20 ആണ്. ഒരു കണ്ണാടിയിൽ അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം ഏത് ?
അനു വീട്ടിൽ നിന്ന് 16 മീറ്റർ വടക്കോട്ടു നടന്നു. അതിനുശേഷം ഇടത്തോട്ട് തിരിഞ്ഞു 18 മീറ്റർ നടന്നു. വീണ്ടും ഇടത്തോട്ട് തിരിഞ്ഞു 16 മീറ്റർ നടന്നതിനുശേഷം വീണ്ടും ഇടത്തോട്ട് തിരിഞ്ഞു 37 മീറ്റർ കൂടി നടന്നപ്പോൾ സ്കൂളിൽ എത്തി. എങ്കിൽ അവളുടെ സ്കൂൾ വീട്ടിൽ നിന്ന് എത്ര ദൂരം അകലെ, ഏത് ദിശയിൽ ?
ABCD : EGIK : : FGHI : _____ ?
TRAIN എന്ന വാക്ക് IRNAT എന്നെഴുതിയാൽ TRUCK എന്ന വാക്ക് ഏത് രീതിയിൽ എഴുതാം ?
40 കുട്ടികളുടെ ഒരു ക്ലാസ്സിൽ ഉണ്ണിയുടെ റാങ്ക് മുന്നിൽ നിന്ന് അഞ്ചും ഉമയുടെ റാങ്ക് പിന്നിൽനിന്ന് പതിനെട്ടും ആയാൽ ഇവർക്കിടയിൽ എത്രപേരുണ്ട് ?
അരുണിനെ അച്ഛൻ രമയുടെ സഹോദരനാണ് എങ്കിൽ രമ അരുണിൻ്റെ ആരാണ് ?
ഒരു പ്രത്യേകത ദിശ യിൽ നടക്കാൻ ആരംഭിച്ച ഒരാൾ കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഇടത്തേക്കു തിരിഞ്ഞു നടന്നു പിന്നീട് വലത്തേക്കു തിരിഞ്ഞു നടന്നപ്പോൾ സൂര്യാസ്തമയം കണ്ടെങ്കിൽ അയാൾ യാത്ര ആരംഭിച്ച ദിശയേത് ?
ഒരു ക്ലോക്കിലെ സമയം അതിന്റെ എതിർ വശത്തിരിക്കുന്ന കണ്ണാടിയിൽ 3:30 ആയി തോന്നുന്നു. എങ്കിൽ യഥാർത്ഥ സമയം എത്ര?