ഒരാൾ 12000 രൂപ ബാങ്കിൽ നിക്ഷേപിച്ചത് 5 വർഷത്തിനു ശേഷം 16800 രൂപയായി തിരികെ ലഭിച്ചാൽ പലിശ നിരക്ക് എത് ശതമാനം ?
ഒരാൾ വാർഷികപരമായി പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ 1,00,000 രൂപ കടം എടുത്തു.ബാങ്ക് 12% പലിശ കണക്കാക്കുന്നു. എങ്കിൽ 1 വർഷത്തിനുശേഷം അയാൾ എത്ര രൂപ തിരിച്ചടക്കണം?
6000 രൂപക്ക് 2 വർഷത്തേക്ക് 1440 രൂപ സാധാരണ പലിശ കിട്ടുമെങ്കിൽ പലിശ നിരക്ക്എത് ?
25,000 രൂപ ഒരു ബാങ്കിൽ നിക്ഷേപിച്ചു. 6% സാധാരണ പലിശ കണക്കാക്കുന്ന ബാങ്ക് 2.5 വർഷത്തിന് ശേഷം എത്ര രൂപ പലിശയിനത്തിൽ കൊടുക്കും?
12% സാധാരണപലിശ കണക്കാക്കുന്ന ഒരു സ്ഥാപനത്തിൽ നിന്ന് ഒരാൾ 50000 രൂപ കടം വാങ്ങി.2 വർഷത്തിനുശേഷം കടം തീർക്കുകയാണെങ്കിൽ അയാൾ എത്ര രൂപ തിരിച്ചടക്കണം ?
1000 രൂപയ്ക്ക് 2 വർഷത്തേക്ക് 180 രൂപയാണ് പലിശയെങ്കിൽ പലിശനിരക്ക് എത്ര ?
വാർഷികമായി 15 ശതമാനം പലിശ കണക്കാക്കുന്ന ബാങ്കിൽ 15000 രൂപ നിക്ഷേപിച്ചാൽ രണ്ടുവർഷത്തിന് ശേഷം എത്ര രൂപ ലഭിക്കും ?
ഒരാൾ 4% പലിശ നൽകുന്ന ബാങ്കിൽ നിശ്ചിത തുക നിക്ഷേപിക്കുന്നു. വർഷാവസാനത്തിൽ 88 രൂപ പലിശയിനത്തിൽ ലഭിച്ചാൽ നിക്ഷേപിച്ച തുക?
എത്ര രൂപയ്ക്ക് 5% സാധാരണ പലിശ നിരക്കിൽ 3 വർഷം കൊണ്ട് 225 രൂപ പലിശ കിട്ടും?
4500 രൂപയ്ക്ക് 4% സാധാരണ പലിശ നിരക്കിൽ 2 വർഷത്തേക്കുള്ള സാധാരണ പലിശ എത്ര ?
ഒരാൾ 1000 രൂപ 5% പലിശ നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിച്ചു. 3 വർഷത്തിന് ശേഷം അയാൾക്ക് എത്ര രൂപ തിരികെ കിട്ടും ?
If two successive discounts of 25% and 20% respectively are given, then what will be the net discount percentage?
The average of nine numbers is 60, that of the first five numbers is 55 and the next three is 65. The ninth number is 10 less than the tenth number. Then, tenth number is –
What is the sum of the first 12 terms of an arithmetic progression if the first term is 5 and last term is 38?
The sum of three consecutive multiples of 5 is 285. Find the largest number.
The sum of two numbers is 5 times their difference. If the smaller number is 24, find the larger number.
ഒരു കോളേജിൽ ബി.എസ്സി. മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി സീറ്റുകൾ 5:3:2 എന്ന അനുപാതത്തിലാണ്. ഈ സീറ്റുകൾ യഥാക്രമം 50%, 30%, 20% എന്നിങ്ങനെ വർധിപ്പിക്കാൻ നിർദേശമുണ്ട്. വർധിച്ച സീറ്റുകളുടെ അനുപാതം എത്രയായിരിക്കും?
In a fraction, if numerator is increased by 35% and denominator is decreased by 5%, then what fraction of the original is the new fraction ?
X-ൻ്റെ ശമ്പളത്തിൻ്റെ 15% Y-ൻ്റെ ശമ്പളത്തിൻ്റെ 40%-നും Y-ൻ്റെ ശമ്പളത്തിൻ്റെ 25% Z-ൻ്റെ ശമ്പളത്തിൻ്റെ 30%-നും തുല്യമാണ്. X-ൻ്റെ ശമ്പളം 80000 രൂപയാണെങ്കിൽ, X, Y, Z എന്നിവയുടെ ആകെ ശമ്പളം.
The average of eleven consecutive even numbers is 24.What is the difference between the highest and the lowest numbers?
Out of 15 persons, 14 persons spent Rs. 75 each for their meals. The 15th person spent 70 more than the average expenditure of all the fifteen. The total money spent by all of them was?
A printer, numbers the pages of a book starting with 1 and uses 1554 digits in all. How many pages does the book have ?
Five bells commence tolling together and toll at intervals of 2,3,4,5 and 8minutes respectively. In 12 hrs., how many times do they toll together?
The sum of all two digit numbers divisible by 3 is :
What is the unit digit in the product 365 x 659 x 771?
3,5,15 എന്നീ സംഖ്യകളുടെ ലസാഗു?
101 x 99 =
The sum of digits of a two digit number is 9. If 27 is subtracted from the number, the digits are reversed. Find the number.
The sum of two numbers is 150 and their difference is 48. What is the product of the two numbers?
The sum of two numbers is 66 and their difference is 22. What is the ratio of the two numbers?
The sum of two numbers is 20 and the difference of the squares of those numbers is 80. Find the ratio of the bigger to the smaller numbers?
The sum of two numbers is 25 and their difference is 7, then the numbers are.
താഴെ തന്നിരിക്കുന്നവയിൽ ഏറ്റവും വലിയ ഭിന്നസംഖ്യ ഏത് ?
ആരോഹണ ക്രമത്തിൽ എഴുതുക
3/5, 1/2, 2/3, 5/6
താഴെ തന്നിരിക്കുന്നതിൽ ശരിയേത്?
ഏറ്റവും വലുത് ഏത് ?
ഏറ്റവും ചെറിയ ഭിന്ന സംഖ്യ ഏത് ?
താഴെ തന്നിരിക്കുന്നവയിൽ ഏറ്റവും ചെറിയ ഭിന്നസംഖ്യ ഏത് ?
തന്നിരിക്കുന്നതിൽ വലിയ ഭിന്നം ഏത് ?
ആരോഹണ ക്രമത്തിൽ എഴുതുക
7/13, 2/3, 4/11, 5/9
1100 നോട് ഏറ്റവും ചെറിയ ഏത് സംഖ്യ കൂട്ടിയാൽ ഒരു പൂർണ്ണ വർഗ്ഗ സംഖ്യലഭിക്കും ?
2 മുതലുള്ള ആദ്യത്തെ 50 ഇരട്ട സംഖ്യകളുടെ ശരാശരി എത്ര ?
A എന്ന സ്ഥലത്തു നിന്നും B എന്ന സ്ഥലത്തേക്കുള്ള നേർദൂരം 15 കി. മീ ആണ്.
ഒരാൾ 6 am ന് A യിൽ നിന്ന് പുറപ്പെട്ട് B യിലേക്ക് 10 കി. മീ /മണിക്കുർ വേഗതയിൽ
സഞ്ചരിക്കുന്നു. മറ്റൊരാൾ അതേസമയത്ത് B യിൽ നിന്ന് പുറപ്പെട്ട് 20 കി. മീ
മണിക്കുർ വേഗതയിൽ A യിലേക്ക് സഞ്ചരിക്കുന്നു. ഏത് സമയത്ത് ഇവർ പരസ്പരം
കണ്ടുമുട്ടും ?
ഒരു ത്രികോണത്തിന്റെ കോണളവുകൾ 2 : 3 : 4 എന്ന അംശബന്ധത്തിലാണ്. ആ ത്രികോണത്തിന്റെ ഏറ്റവും വലിയ കോണളവും ഏറ്റവും ചെറിയ കോണളവും തമ്മിലുള്ള വ്യത്യാസം എത്ര ?
ഒരു പരീക്ഷയിൽ 30% കുട്ടികൾ വിജയിച്ചു. വിജയിച്ച കുട്ടികളുടെ എണ്ണം 60 ആണെങ്കിൽ പരാജയപ്പെട്ടവരുടെ എണ്ണം എത്ര ?
8 3/7 ന് സമാനമായ വിഷമഭിന്നം ഏത്?
'÷' നെ '+' എന്നും, '-' നെ '÷' എന്നും, 'x' നെ '-' എന്നും, '+' നെ 'x' എന്നും പ്രസ്താവിച്ചാൽ