ബംഗാൾ വിഭജനവുമായി ബന്ധപ്പെട്ട്, താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
(i) ബംഗാൾ പ്രവിശ്യ വിഭജിക്കാനുള്ള ഉത്തരവ് കർസൺ പ്രഭു പുറപ്പെടുവിച്ചു.
(ii) ഇത് ദേശീയതയുടെ വർദ്ധിച്ചു വരുന്ന വേലിയേറ്റം തടയാൻ ഉദ്ദേശിച്ചുള്ളത് ആയിരുന്നു.
(iii) മതപരമായ അടിസ്ഥാനത്തിൽ ഇന്ത്യക്കാരെ വിഭജിക്കാനുള്ള ശ്രമമായി അതിനെ ഇന്ത്യൻ ദേശീയവാദികൾ കണ്ടില്ല.
1905-ലെ ബംഗാള്‍ വിഭജനം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ഒരു വഴിത്തിരിവായിരുന്നുവെന്ന് പറയുന്നത് എന്തുകൊണ്ട്?.താഴെപ്പറയുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകൾ മാത്രം തിരഞ്ഞെടുക്കുക:
1.ഇന്ത്യന്‍ ദേശീയതയെ സമരം ശക്തിപ്പെടുത്തി
2.ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങളുടെ ബഹിഷ്കരണം
3.സ്വദേശി വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കപ്പെട്ടു
4.സ്ത്രീകള്‍, തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ പങ്കാളിത്തം
''ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഭൂനികുതിനയങ്ങള്‍ ഇന്ത്യയിലെ കാര്‍ഷികരംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കി".ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ അവ എന്തെല്ലാമായിരുന്നു എന്ന് താഴെ തന്നിരിക്കുന്നവയിൽ നിന്ന് കണ്ടെത്തുക:
1.കർഷകർ ഭൂമി കൊള്ളപ്പലിശക്കാര്‍ക്ക് പണയപ്പെടുത്തി
2.കടവും ഉയര്‍ന്ന പലിശയും അടയ്ക്കാന്‍ കഴിയാതെവന്ന കർഷകരുടെ ഭൂമി കൊള്ളപ്പലിശക്കാര്‍ കൈയ്ക്കലാക്കി
3.ഭക്ഷ്യദൗര്‍ലഭ്യം - ക്ഷാമം - പട്ടിണി മരണങ്ങള്‍
4.കര്‍ഷകപ്രക്ഷോഭങ്ങള്‍
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്:
1.ചോര്‍ച്ചാസിദ്ധാന്തം അവതരിപ്പിച്ച ആദ്യകാല കോണ്‍ഗ്രസ്സ് നേതാവ് ദാദാഭായ് നവറോജി ആണ്.
2.'പോവര്‍ട്ടി ആന്റ് അണ്‍ബ്രിട്ടീഷ് റൂള്‍ ഇന്‍ ഇന്ത്യ' എന്ന അദ്ദേഹത്തിൻറെ പുസ്തകത്തിലാണ് ഈ ആശയം വിശദീകരിക്കുന്നത്.
താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവനയെ കണ്ടെത്തുക:
1.“ഏഴു ലക്ഷം ഗ്രാമങ്ങളിലെ പത്ത് വീതം പേര്‍ ഉപ്പു കുറുക്കാന്‍ തുടങ്ങുകയാണെങ്കില്‍ഈ സര്‍ക്കാരിന് എന്തു ചെയ്യാന്‍ കഴിയും” എന്നത് ഗാന്ധിജിയുടെ വാക്കുകൾ ആണ്.
2.ഉപ്പുസത്യഗ്രഹം / നിയമലംഘന സമരവുമായി ബന്ധപ്പെട്ടാണ് ഗാന്ധിജി ഈ പ്രസ്താവന നടത്തിയത്.
'ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ വഴിത്തിരിവായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസ്സിന്റെ ലാഹോര്‍ സമ്മേളനം'.ഈ പ്രസ്താവന ശരിവയ്ക്കുന്ന കാരണങ്ങൾ എന്തെല്ലാമായിരുന്നു?
1.പൂര്‍ണസ്വരാജ് - ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ അന്തിമ ലക്ഷ്യമെന്ന് തീരുമാനിച്ചു.
2.ഗാന്ധിജിയുടെ നേതൃത്വത്തില്‍ സിവില്‍ നിയമലംഘന സമരം ആരംഭിക്കാന്‍ തീരുമാനിച്ചു.
സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ?
ഇന്ത്യയിലെ സംഘടനകളും സ്ഥാപകരും .
1.യങ് ബംഗാൾ മൂവ്മെന്റ് - ഹെൻട്രി വിവിയൻ ഡെറോസിയോ
2.മുസ്‌ലിം ലീഗ് - മിർസ ഗുലാം അഹമ്മദ്
3.ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് - എ ഓ ഹ്യൂം
4.പൂനെ സാർവ്വജനിക് സഭ - ആനന്ദ മോഹൻ ബോസ്
ശരിയായ ജോഡി ഏതൊക്കെ ?
മഹാത്മാ ഗാന്ധിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ?
ശരിയായ പ്രസ്താവന ഏതാണ് ?
A) ഇൻ സെർച്ച് ഓഫ് ഗാന്ധി എന്ന പുസ്തകം എഴുതിയത് - റിച്ചാർഡ് ആറ്റൻബറോ
B) വെയ്റ്റിങ് ഫോർ മഹാത്മാ എന്ന പുസ്തകം എഴുതിയത് - R K നാരായണൻ
ശരിയായ പ്രസ്താവ ഏതാണ് ?
A) നിയമപഠനം പൂർത്തിയാക്കിയ ഗാന്ധിജി ഇന്ത്യയിൽ ആദ്യ കേസ് വാദിച്ചത് കൊൽക്കട്ടയിലാണ്
B) ഗാന്ധിജി സ്വന്തമായി വക്കിലോഫീസ് ആരംഭിച്ചത് - രാജ്കോട്ടിലാണ്
ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുടെ സംയോജനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?
നാട്ടുരാജ്യ സംയോജനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?
A) സ്റ്റാൻഡ്സ്റ്റിൽ എഗ്രിമെന്റ് - നാട്ടുരാജ്യങ്ങളിൽ നിലവിലുള്ള വ്യവസ്ഥകളും ഭരണക്രമവും നിലനിർത്തുന്നതിനുള്ള ഉടമ്പടി
B) ഇൻസ്ട്രുമെന്റ് ഓഫ് അസ്സഷൻ - പ്രതിരോധം , വിദേശകാര്യം , വാർത്തവിനിമയം എന്നി അധികാരങ്ങൾ ഇന്ത്യ ഗവേൺമേന്റിലും മറ്റ് ആഭ്യന്തര അധികാരങ്ങൾ നാട്ടുരാജ്യങ്ങളിലും നിക്ഷിപ്തമാക്കുന്ന ഉടമ്പടി
ശരിയായ പ്രസ്താവന ഏതാണ് ?
ശരിയായ പ്രസ്താവന ഏതൊക്കയാണ് ?
Which is the chronological order of the under mentioned events related to Indian National Movement :
ചൗരിചൗര സംഭവം മൂലം ഗാന്ധിജി നിർത്തി വച്ച സമരം.
i) നിസ്സഹകരണ സമരം
ii) ഉപ്പ് സമരം
iii) റൗലത്ത് സമരം
iv) ചമ്പാരൻ സമരം
ഏറ്റവും അനുയോജ്യമായ ഉത്തരം കണ്ടെത്തുക.
Which of the following statement is/are correct about 'AMRUT' ?
(i) Increase the amenity value of cities by developing greenery and well-maintained openspaces
(ii) Insurance for rural landless households
(iii) Reduce pollution by switching to public transport
(iv) Launched in June 2015
ശരിയാ ജോഡി കണ്ടെത്തുക ?
1857 ലെ കലാപസ്ഥലങ്ങളും കലാപം അടിച്ചമർത്തിയ സൈനിക മേധാവികളും .
i) ആര - വില്യം ടൈലർ
ii) കാൺപൂർ - കോളിൻ കാംപബെൽ
iii) ലക്നൗ - വില്യം ടൈലർ
iv) ഡൽഹി - ജോൺ നിക്കോൾസൺ
'സാമ്പത്തിക ചോര്‍ച്ച തടയാന്‍ ദേശീയ നേതാക്കന്മാര്‍ മുന്നോട്ടു വച്ച സ്വദേശിവല്‍ക്കരണം ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി'.ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായതിനെ മാത്രം തിരഞ്ഞെടുക്കുക:
1.നിരവധി തുണിമില്ലുകള്‍, സോപ്പ് ഫാക്ടറികള്‍, തീപ്പെട്ടിക്കമ്പനികള്‍ ,ദേശീയ ബാങ്കുകൾ , ഇന്‍ഷൂറന്‍സ് കമ്പനികള്‍ തുടങ്ങിയവ ആരംഭിച്ചു
2.ബംഗാളി കെമിക്കല്‍ സ്റ്റോര്‍, മഹാരാഷ്ട്രയിലെ ടാറ്റ ഇരുമ്പുരുക്ക് കമ്പനി, തമിഴ്‌നാട്ടിലെ സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി എന്നിവയ്ക്ക് തുടക്കമിട്ടു.
3.ഇന്ത്യയിലേക്കുള്ള ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയില്‍ അക്കാലത്ത് വലിയ വർദ്ധനവുണ്ടായി
ശരിയായ ജോഡി കണ്ടെത്തുക ?
ഇന്ത്യ സ്വാതന്ത്രം നേടുമ്പോൾ
i) ബ്രിട്ടീഷ് രാജാവ് - ജോർജ് - V
ii) ബ്രിട്ടീഷ് പ്രധാനമന്ത്രി - ക്ലെമെന്റ് അറ്റ്ലി
iii) ഇന്ത്യൻ വൈസ്രോയി - മൗണ്ട് ബാറ്റൺ
iv) കോൺഗ്രസ് പ്രസിഡന്റ് - പട്ടാമ്പി സീതാരാമയ്യ
1857-ലെ ഒന്നാംസ്വതന്ത്ര്യ സമരത്തില്‍ ക൪ഷക൪, രാജാക്കന്‍മാ൪, കരകൗശല തൊഴിലാളികള്‍,ശിപായിമാ൪ എന്നീ വിഭാഗത്തില്‍ പെട്ടവ൪ പങ്കെടുക്കാനുണ്ടായ ശരിയായ കാരണങ്ങൾ താഴെ തന്നിരിക്കുന്നവയിൽ നിന്ന് കണ്ടെത്തുക:
1.കര്‍ഷകര്‍-- ഉയര്‍ന്ന ഭുനികുതി,കൊള്ളപലിശക്കാരുടെ ചൂഷണം, കൃഷിയിടം നഷ്ടമായി
2.ശിപായി-- തുഛമായ ശമ്പളം,ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ അവഹേളനം,പശുവിന്റെയും പന്നിയുടെയും കൊഴുപ്പു പുരട്ടിയ തിരകള്‍
3.കരകൗശലത്തൊഴിലാളികള്‍--വിദേശവസ്തുക്കളുടെഇറക്കുമതി,കരകൗശലക്കാര്‍ തൊഴില്‍രഹിതരായി,പരമ്പരാഗത വ്യവസായങ്ങളുടെ തകര്‍ച്ച
4.രാജാക്കന്മാർ -- സൈനികസഹായ വ്യവസ്ഥ, ദത്തവകാശ നിരോധനനിയമം, എന്നിവയിലൂടെ നാട്ടുരാജ്യങ്ങള്‍ ബ്രിട്ടീഷുകാർ പിടിച്ചെടുത്തു.
സിവില്‍ നിയമലംഘന സമരത്തിന്റെ ഭാഗമായി ഗാന്ധിജി മുന്നോട്ട് വെച്ച ആവശ്യങ്ങൾ എന്തെല്ലാമായിരുന്നു?
1.ഉപ്പുനികുതി എടുത്തുകളയുക
2.കൃഷിക്കാര്‍ക്ക് നികുതി ഒഴിവാക്കുക
3.വിദേശവസ്തുക്കളുടെ ഇറക്കുമതിക്ക് ചുമത്തുന്ന നികുതി കുറയ്ക്കുക.
4.രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കുക.സൈനികച്ചെലവും, ഉദ്യോഗസ്ഥരുടെ ഉയര്‍ന്ന ശമ്പളവും വെട്ടിക്കുറയ്ക്കുക.
ഖിലാഫത്ത് പ്രസ്ഥാനത്തെ ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തോട് ചേര്‍ത്തുനിര്‍ത്തിയത് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ എങ്ങനെ സഹായിച്ചു?
1.മുസ്ലീം ജനതയുടെ സജീവപങ്കാളിത്തം ഉറപ്പിച്ചു.
2.ബ്രിട്ടീഷ് വിരുദ്ധവികാരം ഇന്ത്യയില്‍ വ്യാപിച്ചു.
3.ഹിന്ദു മുസ്ലീം ഐക്യം വളര്‍ന്നുവന്നു.
നിസ്സഹരണ സമരത്തിന്റെ സവിശേഷതകൾ എന്തെല്ലാം ആയിരുന്നു?
1.വിദേശ വസ്തുക്കളുടെ ബഹിഷ്കരണം
2.വക്കീലന്മാര്‍ കോടതികള്‍ ബഹിഷ്കരിക്കുക.
3.ഇംഗ്ലീഷ് വിദ്യാലയങ്ങള്‍ ആരംഭിക്കുക.
4.നികുതി നല്‍കാതിരിക്കുക
സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?
ഇന്ത്യൻ സ്വതന്ത്ര സമരവുമായി ബന്ധപ്പെട്ട സംഘടനകളും രൂപംകൊണ്ട വർഷവും .
ശരിയായ ജോഡികൾ ഏതൊക്കെയാണ് ?
മഹാത്മാ ഗാന്ധിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ?
1.ഇംഗ്ലണ്ടിലെ വിദ്യാഭ്യാസക്കാലത്ത് ഗാന്ധിജി ചേർന്ന സംഘടനയാണ് വെജിറ്റേറിയൻ സൊസൈറ്റി
2.ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി നിയമപഠനം നടത്തിയ സ്ഥാപനമാണ് - ഇന്നർ ടെംപിൾ
3.ബൈബിളിൽ ഗാന്ധിജിയെ കൂടുതൽ ആകർഷിച്ച ഭാഗം ഗിരിപ്രഭാഷണമാണ്
4.ബ്രഹ്മവിദ്യയെക്കുറിച്ചുള്ള ' കീ ടു ഫിലോസഫി ' എന്ന പുസ്തകം ഗാന്ധിജിയെ ഹിന്ദുമത പഠനങ്ങളിലേക്ക് നയിച്ചു
ശരിയായ പ്രസ്താവ ഏതാണ് ?
A) ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണശാല എന്നറിയപ്പെടുന്നത് ദക്ഷിണാഫ്രിക്ക
B) ദാദ അബ്ദുല്ല ആൻഡ് കമ്പനിയുടെ കേസുമായി ബന്ധപ്പെട്ടാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ എത്തിയത്
താഴെ പറയുന്നതിൽ ശരിയായ പ്രസ്താവ ഏതാണ് ?